ക​ണ്ണൂ​രി​ൽ ട്രി​പ്പി​ൾ ലോ​ക്ക് ഡൗ​ൺ; ഹോ​ട്ട് സ്പോ​ട്ടു​ക​ളിൽ മെഡിക്കൽ ഷോപ്പുകൾ മാത്രം

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ ഇ​ന്നു മു​ത​ൽ ട്രി​പ്പി​ൾ ലോ​ക്ക് ഡൗ​ൺ ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ഐ​ജി അ​ശോ​ക് യാ​ദ​വ്. ജി​ല്ല​യി​ലെ ഹോ​ട്ട് സ്പോ​ട്ടു​ക​ളി​ൽ മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ൾ മാ​ത്ര​മേ തു​റ​ക്കു​ക​യു​ള്ളൂ.

നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ വീ​ടു​ക​ൾ​ക്ക് മു​ന്നി​ൽ പോ​ലീ​സ് പ​ട്രോ​ളിം​ഗ് ഏ​ർ​പ്പെ​ടു​ത്തും.​ഹോ​ട്ട്സ്പോ​ട്ടു​ക​ളി​ൽ ആ​ളു​ക​ൾ വീ​ടി​നു പു​റ​ത്തി​റ​ങ്ങി​യാ​ൽ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നും ഐ​ജി അ​ശോ​ക് യാ​ദ​വ് പ​റ​ഞ്ഞു.

ക​ണ്ണൂ​രി​ൽ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ഹോ​ട്ട്സ്പോ​ട്ടു​ക​ൾ​ക്ക് പു​റ​മെ എ​ട്ട് പ​ഞ്ചാ​യ​ത്തു​ക​ളും കൂ​ടി ഹോ​ട്ട്സ്പോ​ട്ട് പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി. കു​ന്നോ​ത്തു​പ​റ​ന്പ്,ഏ​ഴോം, മാ​ങ്ങാ​ട്ടി​ടം, ക​തി​രൂ​ർ, ന്യൂ​മാ​ഹി, പാ​പ്പി​നി​ശേ​രി, ചെ​ന്പി​ലോ​ട്, പ​ന്ന്യ​ന്നൂ​ർ എ​ന്നി​വ​യാ​ണ് പു​തി​യ ഹോ​ട്ട്സ്പോ​ട്ട് പ​ഞ്ചാ​യ​ത്തു​ക​ൾ.

ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ, പാ​നൂ​ർ, പ​യ്യ​ന്നൂ​ർ, ത​ല​ശേ​രി, ഇ​രി​ട്ടി, കൂ​ത്തു​പ​റ​ന്പ് ന​ഗ​ര​സ​ഭ​ക​ൾ, മാ​ടാ​യി, കോ​ള​യാ​ട്, പാ​ട്യം, കോ​ട്ട​യം, മൊ​കേ​രി, ചൊ​ക്ലി, മാ​ട്ടൂ​ൽ, പെ​ര​ള​ശേ​രി, ചി​റ്റാ​രി​പ്പ​റ​ന്പ്, ന​ടു​വി​ൽ തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ളാ​ണ് ഹോ​ട്ട്സ്പോ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്നു.

സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ കോ​വി​ഡ് രോ​ഗി​ക​ൾ ചി​കി​ത്സ​യി​ലു​ള്ള ജി​ല്ല എ​ന്ന നി​ല​യി​ൽ ഇ​ന്ന​ലെ മു​ത​ലാ​ണ് ക​ന​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​ത്.

അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് ക്വാ​റ​ന്‍റൈ​ൻ ചെ​യ്യു​ന്നു​ണ്ട്. അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങി​യ​തി​ന് ഇ​ന്ന​ലെ 373 പേ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. 308 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു.

Related posts

Leave a Comment