ലോ​കാ​യു​ക്ത ജ​ഡ്ജി​യു​ടെ ഓ​ഫീ​സി​ൽ അ​തി​ക്ര​മം കാ​ട്ടി​യെ​ന്ന പ​രാ​തി​:  അ​ഭി​ഭാ​ഷ​ക​നെ​തി​രെ കേ​സ്

തി​രു​വ​ന​ന്ത​പു​രം: ലോ​കാ​യു​ക്ത ജ​ഡ്ജി​യു​ടെ ഓ​ഫീ​സി​ൽ അ​തി​ക്ര​മം കാ​ട്ടി​യെ​ന്ന പ​രാ​തി​യി​ൽ അ​ഭി​ഭാ​ഷ​ക​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ലോ​കാ​യു​ക്ത ജ​ഡ്ജി പ​യ​സ് സി.​കു​ര്യാ​ക്കോ​സി​ന്‍റെ ഓ​ഫീ​സി​ൽ അ​തി​ക്ര​മം കാ​ട്ടി​യെ​ന്ന പ​രാ​തി​യി​ലാ​ണ് അ​ഭി​ഭാ​ഷ​ക​നാ​യ മോ​ഹ​ൻ​ദാ​സി​നെ​തി​രെ മ്യൂ​സി​യം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ഇ​ന്ന​ലെ ആ​യി​രു​ന്നു സം​ഭ​വം. ലോ​കാ​യു​ക്ത ര​ജി​സ്ട്രാ​ർ അ​നി​ൽ​കു​മാ​റി​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ശി​ര​സ്ത​ദാ​റെ​യും ജീ​വ​ന​ക്കാ​രെ​യും അ​സ​ഭ്യം വി​ളി​ച്ചെ​ന്നും ഡ്യൂ​ട്ടി ത​ട​സ്സ​പ്പെ​ടു​ത്തി​യെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Related posts