ലോ​ട്ട​റി വി​ൽപന​ക്കാ​ര​നെ അ​ടി​ച്ചു​കൊ​ന്ന കേ​സ്;​പ്ര​തി അ​റ​സ്റ്റി​ൽ

കോ​ട്ട​യം: പു​തു​പ്പ​ള്ളി​യി​ൽ ലോ​ട്ട​റി വി​ല്പ​ന​ക്കാ​ര​നാ​യ വ​യോ​ധി​ക​നെ അ​ടി​ച്ചു​കൊ​ന്ന കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. പു​തു​പ്പ​ള്ളി വാ​ഴ​ക്കു​ളം അ​ന്പ​ല​ത്തി​നു സ​മീ​പം താ​മ​സി​ക്കു​ന്ന പ​ണ്ടാ​ര​ക്കു​ന്നേ​ൽ പി.​കെ. കു​രു​വി​ള (67) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​ന്നു രാ​വി​ലെ ഇ​യാ​ളു​ടെ വീ​ട്ടി​ൽ​നി​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. പു​തു​പ്പ​ള്ളി സ്വ​ദേ​ശി ച​ന്ദ്ര​ന്‍ (71) ആ​ണ് മ​രി​ച്ച​ത്. ഇ​യാ​ൾ പു​തു​പ്പ​ള്ളി ക​വ​ല​യി​ൽ ലോ​ട്ട​റി വി​ൽ​പ്പ​ന ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം വൈ​കി​ട്ട് പു​തു​പ്പ​ള്ളി പെ​ട്രോ​ള്‍ പ​മ്പി​നു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം.


വാ​ക്കേ​റ്റ​ത്തി​നി​ടെ ച​ന്ദ്ര​നെ പ്ര​തി ത​ള്ളി​യി​ട്ട​താ​ണെ​ന്നു പ​റ​യു​ന്നു. ത​ല​യ​ടി​ച്ചു​വീ​ണ ച​ന്ദ്ര​നെ പോ​ലീ​സ് എ​ത്തി​യാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. എ​ന്നാ​ൽ, ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Related posts

Leave a Comment