എ​ന്തൊ​ക്കെ സ​ഹി​ച്ചാ​ലാ ഒ​ന്ന് പ്രേ​മി​ക്കാ​ൻ പ​റ്റു​ന്ന​ത്: കാ​മു​കി​യെ കാ​ണാ​ൻ ഹോ​സ്റ്റ​ലി​ൽ ബു​ർ​ഖ ധ​രി​ച്ചെ​ത്തി; മ​ല​യാ​ളി യു​വാ​വ് പി​ടി​യി​ൽ

കാ​മു​കി​യെ കാ​ണാ​ൻ കോ​ള​ജ് ഹോ​സ്റ്റ​ലി​ല്‍ ബു​ർ​ഖ ധ​രി​ച്ചെ​ത്തി​യ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​പ്പം പി​ഇ​എ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ൻ​സ​സി​ലെ ര​ണ്ടാം വ​ർ​ഷ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി​യെ കാ​ണാ​നാ​ണു യു​വാ​വ് ബു​ർ​ഖ ധ​രി​ച്ച്‌ ഹോ​സ്റ്റ​ലി​ലെ​ത്തി​യ​ത്.

ക​മി​താ​ക്ക​ൾ മ​ല​യാ​ളി​ക​ളാ​ണ്. ബം​ഗ​ളൂ​രു​വി​ൽ പാ​ച​ക​ക്കാ​ര​നാ​യി ജോ​ലി ചെ​യ്യു​ക​യാ​ണ് യു​വാ​വ്. കേ​ര​ള​ത്തി​ല്‍​വ​ച്ചു ര​ണ്ടു​വ​ർ​ഷം മു​മ്പാ​ണ് ഇ​രു​വ​രും ക​ണ്ടു​മു​ട്ടി പ​രി​ച​യ​ത്തി​ലാ​യ​ത്.

ബം​ഗ​ളൂ​രു​വി​ൽ​നി​ന്നു ട്രെ​യി​നി​ല്‍ കു​പ്പ​ത്തെ​ത്തി​യ യു​വാ​വ് വേ​ഷം മാ​റി പെ​ണ്‍​കു​ട്ടി​യു​ടെ ഹോ​സ്റ്റ​ലി​ലെ​ത്തു​ക​യാ​യി​രു​ന്നു. സം​ശ​യം തോ​ന്നി​യ ഹോ​സ്റ്റ​ല്‍ ജീ​വ​ന​ക്കാ​ർ പ​രി​ശോ​ധി​ച്ച​തോ​ടെ​യാ​ണ് യു​വാ​വ് വേ​ഷം മാ​റി വ​ന്ന​താ​ണെ​ന്നു ക​ണ്ടെ​ത്തി​യ​ത്. ഹോ​സ്റ്റ​ല്‍ ഉ​ട​മ​യു​ടെ പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു.

Related posts

Leave a Comment