മുംബൈ: ഇന്ത്യൻ ടെസ്റ്റ് ഓപ്പണറായിരുന്ന മാധവ് ആപ്തേ (86) അന്തരിച്ചു. തിങ്കളാഴ്ച രാവിലെ മുംബൈയിലെ സ്വകാര്യടെ 542 റണ്‍സ് ആപ്തേ നേടിയിട്ടുണ്ട്. 163 റണ്‍സാണ് അദ്ദേഹത്തിന്റെ മികച്ച നേട്ടം.ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിൽ 67 മത്സരങ്ങളിൽനിന്ന് 3336 റണ്‍സാണ് ആപ്തേ അടിച്ചു കൂട്ടിയത്.
മുൻ ക്രിക്കറ്റ് താരം മാധവ് ആപ്തേ അന്തരിച്ചു
