സുരേഷ് ഗോപിയുടെ  മകൻ മാധവിന്‍റെ കു​മ്മാ​ട്ടി​ക്ക​ളി ​തി​യ​റ്റ​റു​ക​ളി​ലേക്ക്

സൂ​പ്പ​ർ​സ്റ്റാ​ർ സു​രേ​ഷ് ഗോ​പി​യു​ടെ മ​ക​ൻ മാ​ധ​വ് സു​രേ​ഷ് നാ​യ​ക​നാ​വു​ന്ന കു​മ്മാ​ട്ടി​ക്ക​ളി പ​തി​മൂ​ന്നി​ന് തിയ​റ്റ​റു​ക​ളി​ലെ​ത്തി​ക്കു​ന്നു. സൂ​പ്പ​ർ ഗു​ഡ് ഫി​ലിം​സി​ന്‍റെ ആ​ർ.​ബി. ചൗ​ധ​രി നി​ർ​മി​ക്കു​ന്ന കു​മ്മാ​ട്ടി​ക്ക​ളി, ചി​മ്പു, വി​ജ​യ് തു​ട​ങ്ങി​യ മു​ൻ​നി​ര നാ​യ​ക​ന്മാ​രു​ടെ ഹി​റ്റ് ചി​ത്ര​ങ്ങ​ളി​ലൂ​ടെ ഏ​റേ ശ്ര​ദ്ധേ​യ​നാ​യ വി​ൻ​സെ​ന്‍റ് സെ​ൽ​വ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന മ​ല​യാ​ള ചി​ത്ര​മാ​ണ് .

ക​ട​പ്പു​റ​വും ക​ട​പ്പു​റ​ത്തെ ജീ​വി​ത​ങ്ങ​ളെ​യും പ്ര​മേ​യ​മാ​ക്കി ഒ​രു​ങ്ങു​ന്ന കു​മ്മാ​ട്ടി​ക്ക​ളി എ​ന്ന ചി​ത്ര​ത്തി​ൽ ത​മി​ഴ്, ക​ന്ന​ട സി​നി​മ​ക​ളി​ലെ പ്ര​മു​ഖ ന​ടീ​ന​ട​ന്മാ​ർ​ക്കൊ​പ്പം ലെ​ന, റാ​ഷി​ക് അ​ജ്മ​ൽ, ദേ​വി​ക സ​തീ​ഷ്, യാ​മി,അ​നു​പ്ര​ഭ, മൈം ​ഗോ​പി, അ​സീ​സ് നെ​ടു​മ​ങ്ങാ​ട്, ദി​നേ​ശ് ആ​ല​പ്പി, ആ​ൽ​വി​ൻ ആ​ന്‍റ​ണി ജൂ​നി​യ​ർ, ധ​ന​ഞ്ജ​യ് പ്രേം​ജി​ത്ത്, മി​ഥു​ൻ പ്ര​കാ​ശ് തു​ട​ങ്ങി​യ​വ​രും അ​ഭി​ന​യി​ക്കു​ന്നു.

സം​വി​ധാ​യ​ക​ൻ ആ​ർ.​കെ. വി​ൻ​സെ​ന്‍റ് സെ​ൽ​വ​യു​ടേ​താ​ണ് തി​ര​ക്ക​ഥ. ഛായാ​ഗ്ര​ഹ​ണം- വെ​ങ്കി​ടേ​ഷ് വി. ​പ്രോ​ജ​ക്ട് ഡി​സൈ​ന​ർ- സ​ജി​ത്ത് കൃ​ഷ്ണ,സം​ഗീ​തം- ജാ​ക്സ​ൺ വി​ജ​യ​ൻ,ബി ​ജി എം- ​ജോ​ഹാ​ൻ ഷെ​വ​നേ​ഷ്,ഗാ​ന​ര​ച​ന-​ഋ​ഷി, സം​ഭാ​ഷ​ണം-​ആ​ർ കെ ​വി​ൻ​സെന്‍റ് സെ​ൽ​വ, ര​മേ​ശ് അ​മ്മ​ന​ത്ത്, എ​ഡി​റ്റ​ർ- ഡോ​ൺ മാ​ക്സ്,സം​ഘ​ട്ട​നം- മാ​ഫി​യ ശ​ശി,ഫീ​നി​ക്സ് പ്ര​ഭു, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​അ​മൃ​ത മോ​ഹ​ൻ,ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- മ​ഹേ​ഷ് മ​നോ​ഹ​ർ, മേ​ക്ക​പ്പ്- പ്ര​ദീ​പ് രം​ഗ​ൻ, ആ​ർ​ട്ട് ഡ​യ​റ​ക്ട​ർ- റി​യാ​ദ് വി ​ഇ​സ്മാ​യി​ൽ, കോ​സ്റ്റ്യൂം​സ്- അ​രു​ൺ മ​നോ​ഹ​ർ, സ്റ്റി​ൽ​സ്- ബാ​വി​ഷ്, ഡി​സൈ​ൻ​സ്- അ​ന​ന്തു എ​സ് വ​ർ​ക്സ്, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ്-​പ്ര​ജീ​ഷ് പ്ര​ഭാ​സ​ൻ.
പി​ആ​ർ​ഒ- എ.​എ​സ്. ദി​നേ​ശ്.

Related posts

Leave a Comment