ഒരു വടക്കന്‍ വീരഗാഥയുടെ റീ-റിലീസിനെ കുറിച്ച് അറിഞ്ഞതില്‍ സന്തോഷമുണ്ട്! എത്രയോ മനോഹരമായ ഓര്‍മകളാണത്. നിര്‍മാതാവ് പി.വി. ഗംഗാധരന്, സംവിധായകന് ഹരിഹരന്, എഴുത്തുകാരന് എം.ടി. വാസുദേവന്‍ നായര്‍, മമ്മൂട്ടി, കാമറാമാന് കെ. രാമചന്ദ്രബാബു, സംഗീത സംവിധായകന് രവി തുടങ്ങിയവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചത് മറക്കാനാവാത്ത അനുഭവമാണ്. റീ – റിലീസിലൂടെ ഇന്നത്തെ തലമുറയ്ക്ക് ഇത്തരമൊരു ക്ലാസിക് സിനിമ കാണാം. -മാധവി
പുതു തലമുറയ്ക്ക് ഒരു ക്ലാസിക് സിനിമ കാണാം; ഒരു വടക്കന്‍ വീരഗാഥയുടെ റീ-റിലീസിനെ കുറിച്ച് മാധവി
