എ​ന്‍റെ ഇ​ഷ്ട​ങ്ങ​ള്‍​ക്ക് ഞാ​ന്‍ പ്രാ​ധാ​ന്യം ന​ല്‍​കാ​റു​ണ്ട്, എ​നി​ക്ക് കു​ടും​ബ​ത്തി​ന്‍റെ​യും പി​ന്തു​ണ​യു​ണ്ട്; മ​ധു​ബാ​ല

പു​റ​ത്തു നി​ല്‍​ക്കു​മ്പോ​ഴും സി​നി​മ​യി​ലെ മാ​റ്റ​ങ്ങ​ള്‍ ഞാ​ന്‍ ശ്ര​ദ്ധി​ച്ചി​രു​ന്നു. അ​തു​കൊ​ണ്ടു ത​ന്നെ സി​നി​മ​യി​ലേ​ക്കു തി​രി​കെ എ​ത്തി​യ​പ്പോ​ള്‍ കാ​ര്യ​മാ​യ ആ​ശ​ങ്ക​ക​ള്‍ ഒ​ന്നു​മു​ണ്ടാ​യി​ല്ല.

പ്രേ​ക്ഷ​ക​ര്‍ എ​ന്നെ സ്വീ​ക​രി​ക്കു​മെ​ന്ന് ഉ​റ​പ്പു​ണ്ടാ​യി​രു​ന്നു. അ​വ​രു​ടെ സ്‌​നേ​ഹ​മാ​ണ് ബ​ലം. വി​വാ​ഹ​ത്തി​നു ശേ​ഷ​മാ​ണ് സി​നി​മ​യി​ല്‍​നി​ന്ന് ഞാ​ന്‍ ഇ​ട​വേ​ള എ​ടു​ക്കു​ന്ന​ത്. കു​ട്ടി​ക​ള്‍ ജ​നി​ച്ച​തോ​ടെ അ​വ​രു​ടെ കാ​ര്യ​ങ്ങ​ളി​ല്‍ മു​ഴ​കി.

സി​നി​മ എ​ന്‍റെ പാ​ഷ​ന്‍ ആ​യ​തി​നാ​ല്‍ ഒ​രി​ക്ക​ലും അ​ഭി​ന​യം നി​ര്‍​ത്ത​രു​തെ​ന്ന് ദൃ​ഢ​പ്ര​തി​ജ്ഞ ചെ​യ്തി​രു​ന്നു. എ​ന്‍റെ ഇ​ഷ്ട​ങ്ങ​ള്‍​ക്ക് ഞാ​ന്‍ പ്രാ​ധാ​ന്യം ന​ല്‍​കാ​റു​ണ്ട്. പ​ല​ര്‍​ക്കും അ​തി​നു സാ​ധി​ക്കാ​റി​ല്ല. എ​നി​ക്ക് കു​ടും​ബ​ത്തി​ന്‍റെ​യും പി​ന്തു​ണ​യു​ണ്ട്. അ​തും പ്ര​ധാ​ന​പ്പെ​ട്ട കാ​ര്യ​മാ​ണ്. -മ​ധു​ബാ​ല

Related posts

Leave a Comment