ഞാ​ന്‍ ഒ​രി​ക്ക​ലും സി​നി​മ വി​ട്ട് പോ​യി​ട്ടി​ല്ല..! വി​വാ​ഹ​ത്തി​നു ശേ​ഷ​മാ​ണ് ഞാ​ന്‍ ദേ​വ്ദാ​സി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​ത്; മാ​ധു​രി ദീ​ക്ഷി​ത് പറയുന്നു…

ഞാ​ന്‍ ഒ​ന്നോ ര​ണ്ടോ വ​ര്‍​ഷ​ത്തി​ന്‍റെ വ്യ​ത്യാ​സ​ത്തി​ല്‍ ഒ​രു സി​നി​മ ചെ​യ്താ​ല്‍ പോ​ലും അ​തി​നെ എ​ന്‍റെ തി​രി​ച്ചു​വ​ര​വാ​യാ​ണ് കാ​ണു​ക.

എ​ത്ര ത​വ​ണ​യാ​ണ് ഞാ​ന്‍ തി​രി​ച്ചു​വ​രി​ക? സ​ത്യ​ത്തി​ല്‍ ഞാ​ന്‍ ഒ​രി​ക്ക​ലും സി​നി​മ വി​ട്ട് പോ​യി​ട്ടി​ല്ല.

വി​വാ​ഹ​ത്തി​നു ശേ​ഷ​മാ​ണ് ഞാ​ന്‍ ദേ​വ്ദാ​സി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​ത്. പു​ക്കാ​റും ഹം ​തു​മാ​രേ ഹേ ​സ​ന​വും വി​വാ​ഹ​ത്തി​നു ശേ​ഷ​മാ​ണ് ഞാ​ന്‍ പൂ​ര്‍​ത്തി​യാ​ക്കു​ന്ന​ത്.

എ​നി​ക്ക് മ​ക്ക​ളു​ണ്ടാ​യ​പ്പോ​ള്‍ കു​റ​ച്ചു വ​ര്‍​ഷ​ങ്ങ​ള്‍ മാ​റിനി​ന്നു. അ​ത് നാ​യ​ക​നും ചെ​യ്യാ​റു​ള്ള​ത​ല്ലേ.

ആ​മി​ര്‍ ഖാ​ന്‍റെ സി​നി​മ​ക​ള്‍​ക്കി​ട​യി​ല്‍ ര​ണ്ടോ മൂ​ന്നോ വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​യു​ണ്ടാ​കും.

പ​ക്ഷേ ആ​രും ആ​മി​ര്‍ തി​രി​ച്ചു​വ​രി​ക​യാ​ണെ​ന്ന് പ​റ​യു​ന്നി​ല്ല. എ​നി​ക്ക് അ​ഭി​ന​യ​ത്തോ​ടും നൃ​ത്ത​ത്തോ​ടു​മു​ള്ള അ​ഭി​നി​വേ​ശ​ത്തി​ന്‍റെ ഉ​പോ​ത്പ​ന്ന​മാ​ണ് സ്റ്റാ​ര്‍​ഡം.

എ​ന്നാ​ല്‍ സ്റ്റാ​ര്‍​ഡം മൂ​ല​മു​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള പ്ര​ശ്‌​ന​ങ്ങ​ളെ​ക്കു​റി​ച്ചും ബോ​ധ​വ​തി​യാ​ണ്.

ന​മ്മ​ള്‍ സ്വ​യം കു​റ​ച്ച​ധി​കം ഗൗ​ര​വമാ​യി എ​ടു​ത്താ​ല്‍ അ​ത് അ​പ​ക​ട​മാ​കും. -മാ​ധു​രി ദീ​ക്ഷി​ത്

Related posts

Leave a Comment