കുടിയൻമാരിൽ കേമൻമാർ തൃശൂരുകാർ തന്നെ..! ഈസ്റ്റർ-വിഷുദിനത്തിൽ ഏറ്റവും കൂടുതൽ മദ്യം വിറ്റത് തൃശൂരിൽ; 1.89 കോടി രൂപയുടെ മദ്യമാണ് കുടിച്ച് തീർത്തത്

beveragesതൃ​ശൂ​ർ: വി​ഷു​ത്ത​ലേ​ന്നും, ഈ​സ്റ്റ​ർ ത​ലേ​ന്നും സം​സ്ഥാ​ന​ത്ത് ഏ​റ്റ​വു​മ​ധി​കം മ​ദ്യ​വി​ൽ​പ​ന ന​ട​ന്ന​തു തൃ​ശൂ​രി​ൽ. ക​ണ്‍​സ്യൂ​മ​ർ ഫെ​ഡി​ന്‍റെ  പൂ​ത്തോ​ളി​ലെ മ​ദ്യ​സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ വ്യാ​ഴാ​ഴ്ച ഒ​രു കോ​ടി ഒ​രു ല​ക്ഷ​വും, ശ​നി​യാ​ഴ്ച 89 ല​ക്ഷം രൂ​പ​യു​ടെ മ​ദ്യ​വു​മാ​ണ് വി​റ്റ​ഴി​ച്ച​ത്.  82 ല​ക്ഷം രൂ​പ​യു​ടെ മ​ദ്യം വി​റ്റ കോ​ഴി​ക്കോ​ട് ഒൗ​ട്ട്‌​ലെ​റ്റാ​ണു വി​ല്പ​ന​യി​ൽ ര​ണ്ടാം​സ്ഥാ​ന​ത്ത്.

ദേ​ശീ​യ-​സം​സ്ഥാ​ന പാ​ത​യോ​ര​ത്തു​നി​ന്നും 500 മീ​റ്റ​ർ ദൂ​ര പ​രി​ധി നി​ശ്ച​യി​ച്ച സു​പ്രീം​കോ​ട​തി വി​ധി​ക്കു ശേ​ഷ​മെ​ത്തി​യ ആ​ദ്യ അ​വ​ധി ആ​ഘോ​ഷ​ങ്ങ​ളാ​യി​രു​ന്നു വി​ഷു​വും ഈ​സ്റ്റ​റും. ക​ഴി​ഞ്ഞ ഓ​ണ​ക്കാ​ല​ത്ത് എ​റ​ണാ​കു​ളം വൈ​റ്റി​ല​യി​ലെ ഒൗ​ട്ട്‌​ലെ​റ്റി​ൽ 1.2 കോ​ടി​യു​ടെ വി​ൽ​പ്പ​ന ന​ട​ന്ന​താ​ണ് ഇ​തു​വ​രെ​യു​ള്ള ഉ​യ​ർ​ന്ന വി​ൽ​പ്പ​ന.

Related posts