തൊടുപുഴ: ഇടുക്കിയിൽ ബിവറേജസ് വെയർഹൗസിലേക്കു മദ്യവുമായി പോയ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. ഇടുക്കി വെങ്ങല്ലൂർ സ്വദേശി ഇസ്മയിൽ ഹുസൈൻ ആണ് മരിച്ചത്.കുളമാവിന് സമീപം ഇയ്യനാട് ബിവറേജസ് വിൽപ്പന ശാലയിലേക്കു പോയ ലോറിയാണു മറിഞ്ഞത്. മറിഞ്ഞ ലോറിക്കു സമീപം മദ്യക്കുപ്പികൾക്കു പോലീസ് കാവൽ നിൽക്കുകയാണ്.
ആതീവ ജാഗ്രതയിൽ പോലീസ്..! ഇടുക്കിയിൽ മദ്യവുമായി പോയ ലോറി മറിഞ്ഞു; കുപ്പിക്കൾക്ക് കാവൽ നിന്ന് പോലീസ്; അപകടത്തിൽ ഡ്രൈവർ മരിച്ചു
