ട്ര​ഡീ​ഷ​ണ​ല്‍  ലു​ക്കി​ൽ മ​ഡോ​ണ

പ്രേ​മം എ​ന്ന ഒരൊറ്റ സി​നി​മ​യി​ലൂ​ടെ മ​ല​യാ​ള സി​നി​മാ​പ്രേ​ക്ഷ​ക​ര്‍​ക്ക് പ്രി​യ​ങ്ക​രി​യാ​യി മാ​റി​യ താ​ര​മാ​ണ് മ​ഡോ​ണ സെ​ബാ​സ്റ്റ്യ​ന്‍. തു​ട​ക്കം മ​ല​യാ​ള​ത്തി​ലാ​ണെ​ങ്കി​ലും തെന്നി​ന്ത്യ​യി​ലെ തി​ര​ക്കേ​റി​യ യു​വ​ന​ടി​മാ​രി​ൽ ഒ​രാ​ളാ​യി താ​രം മാ​റി.

ചു​രു​ങ്ങി​യ വ​ർ​ഷ​ങ്ങ​ൾ കൊ​ണ്ട് മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ സി​നി​മ​ക​ളു​ടെ ഭാ​ഗ​മാ​യി താ​രം മാ​റി. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും നി​റ​ഞ്ഞു നി​ല്‍​ക്കു​ന്ന താ​ര​ത്തി​ന് അ​വി​ടെ​യും ഒ​ട്ടേ​റെ ആ​രാ​ധ​ക​രു​ണ്ട്. അ​ടു​ത്തി​ടെ​യാ​യി അ​തി​ലൂ​ടെ ഗ്ലാ​മ​റ​സ് ഫോ​ട്ടോ​ഷൂ​ട്ടു​ക​ളാ​ണ് താ​രം പ​ങ്കു​വ​യ്ക്കാ​റു​ള്ള​ത്.

ഇ​പ്പോ​ഴി​താ ട്രെ​ഡീ​ഷ​ണ​ൽ ലു​ക്കി​ലു​ള്ള ത​ന്‍റെ ഹോ​ട്ട് ചി​ത്ര​ങ്ങ​ള്‍ പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ് താ​രം. ഒ​രു ട്ര​ഡീ​ഷ​ണ​ല്‍ ലു​ക്കി​ലു​ള്ള ചി​ത്ര​ങ്ങ​ൾ താ​ര​ത്തി​ന്‍റെ ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തു​ക​ഴി​ഞ്ഞു.

Related posts

Leave a Comment