സാ​രി​യി​ൽ ഗ്ലാ​മ​റ​സാ​യി മ​ഡോ​ണ; ചി​ത്ര​ങ്ങ​ൾ വൈ​റ​ൽ

പ്രേ​മം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ​യും ഒ​പ്പം ത​മി​ഴ​ക​ത്തി​ന്‍റെ​യും പ്രി​യ​ങ്ക​രി​യാ​യി മാ​റി​യ ന​ടി​യാ​ണ് മ​ഡോ​ണ സെ​ബാ​സ്റ്റ്യ​ൻ.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​യ മ​ഡോ​ണ ഇ​ട​യ്ക്കി​ടെ ത​ന്‍റെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളു​മൊ​ക്കെ പ​ങ്കു​വ​യ്ക്കാ​റു​ണ്ട്.

ത​ന്‍റെ പു​തി​യ ഫോ​ട്ടോ​ഷൂ​ട്ട് ചി​ത്ര​ങ്ങ​ളാ​ണ് താ​രം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ഗ്രേ ​നി​റ​ത്തി​ലു​ള്ള സാ​റ്റി​ൻ ഔ​ട്ട്ഫി​റ്റ് അ​ണി​ഞ്ഞ ഗ്ലാ​മ​റ​സ് ചി​ത്ര​ങ്ങ​ളാ​ണ് താ​രം പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്.ക്യൂ​ട്ട്, ബ്യൂ​ട്ടി​ഫു​ൾ, സ്റ്റ​ണിം​ഗ് എ​ന്നി​ങ്ങ​നെ​യാ​ണ് ആ​രാ​ധ​ക​ർ ചി​ത്ര​ത്തി​ന് ക​മ​ന്‍റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

News18 Malayalam

News18 Malayalam

News18 Malayalam

News18 Malayalam

News18 Malayalam

 

Related posts

Leave a Comment