ഇ​പ്പോ​ള്‍ ജീ​വി​ക്കു​ന്ന​ത് ത​ന്നെ ‘സെ​ക്‌​സി’​നു വേ​ണ്ടി ! തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി മ​ഡോ​ണ;​വീ​ഡി​യോ വൈ​റ​ല്‍…

ലോ​ക​പ്ര​ശ​സ്ത പോ​പ് ഗാ​യി​ക മ​ഡോ​ണ​യെ അ​റി​യാ​ത്ത​വ​ര്‍ ചു​രു​ക്ക​മാ​ണ്. താ​ര​ത്തി​ന്റെ സെ​ലി​ബ്രി​റ്റി ലൈ​ഫും പേ​ഴ്‌​സ​ണ​ല്‍ ലൈ​ഫും എ​പ്പോ​ഴും വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം​പി​ടി​ക്കാ​റു​ണ്ട്.

ഇ​പ്പോ​ഴി​താ സെ​ക്‌​സി​നോ​ടു​ള്ള അ​ട​ങ്ങാ​ത്ത താ​ല്‍​പ്പ​ര്യ​ത്തേ​ക്കു​റി​ച്ച് തു​റ​ന്നു പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് താ​രം.

ത​ന്റെ ഇ​പ്പോ​ഴ​ത്തെ ഒ​ബ്‌​സ​ഷ​ന്‍ സെ​ക്‌​സ് ആ​ണെ​ന്നാ​ണ് 64കാ​രി​യാ​യ മ​ഡോ​ണ പ​റ​ഞ്ഞ​ത്. ആ​രാ​ധ​ക​രു​ടെ 50 ചോ​ദ്യ​ങ്ങ​ള്‍​ക്ക് യൂ​ട്യൂ​ബ് വീ​ഡി​യോ​യി​ലൂ​ടെ ഉ​ത്ത​രം ന​ല്‍​കു​ക​യാ​യി​രു​ന്നു താ​രം.

സ്വ​കാ​ര്യ ജീ​വി​ത​ത്തെ​ക്കു​റി​ച്ചും പ്രൊ​ഫ​ഷ​ണ​ല്‍ ജീ​വി​ത​ത്തെ​ക്കു​റി​ച്ചു​മു​ള്ള നി​ര​വ​ധി ചോ​ദ്യ​ങ്ങ​ള്‍​ക്കാ​ണ് താ​രം മ​റു​പ​ടി ന​ല്‍​കി​യ​ത്.

ഫൈ​ന​ലി ഇ​ന​ഫ് ടോ​ക്; 50 ക്വ​സ്റ്റി​യ​ന്‍​സ് വി​ത്ത് മ​ഡോ​ണ എ​ന്ന ത​ല​ക്കെ​ട്ടി​ലാ​ണ് വി​ഡി​യോ.

താ​ര​ത്തി​ന്റെ റീ​മി​ക്സ് ക​ള​ക്ഷ​നാ​യ ഫൈ​ന​ലി ഇ​ന​ഫ് ല​വ്; 50 ന​മ്പ​ര്‍ വ​ണ്‍​സ് എ​ന്ന വി​ഡി​യോ റി​ലീ​സ് ചെ​യ്ത​തി​നു പി​ന്നാ​ലെ​യാ​ണ് ആ​രാ​ധ​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് ഉ​ത്ത​ര​വു​മാ​യി താ​രം എ​ത്തി​യ​ത്.

താ​ര​ത്തി​ന്റെ ഫാം ​ഹൗ​സി​ല്‍ വ​ച്ച് ചി​ത്രീ​ക​രി​ച്ച വി​ഡി​യോ​യി​ല്‍ ഗ്ലാ​മ​റ​സ് ലു​ക്കി​ലാ​ണ് താ​രം എ​ത്തു​ന്ന​ത്.

കൂ​ടു​ത​ല്‍ ചോ​ദ്യ​ങ്ങ​ള്‍​ക്കും സെ​ക്സ് എ​ന്ന ഉ​ത്ത​ര​മാ​ണ് മ​ഡോ​ണ ന​ല്‍​കി​യ​ത്. ജീ​വി​ത​ത്തെ മു​ന്നോ​ട്ടു ന​യി​ക്കു​ന്ന​ത് എ​ന്താ​ണ് എ​ന്ന ചോ​ദ്യ​ത്തി​ന് ‘സെ​ക്സ്’ എ​ന്നാ​യി​രു​ന്നു മ​ഡോ​ണു​ടെ ഉ​ത്ത​രം.

കൂ​ടാ​തെ ഏ​റ്റ​വും കു​റ്റ​ബോ​ധ​മു​ണ്ടാ​ക്കു​ന്ന ആ​ന​ന്ദം എ​ന്താ​ണെ​ന്നും ക​രി​യ​റി​ന്റെ വി​ജ​യ​ത്തി​നു​ള്ള കാ​ര​ണം എ​ന്താ​ണെ​ന്നു​മു​ള്ള ചോ​ദ്യ​ങ്ങ​ള്‍​ക്കെ​ല്ലാം സെ​ക്സ് എ​ന്നാ​ണ് മ​ഡോ​ണ മ​റു​പ​ടി പ​റ​ഞ്ഞ​ത്.

ഇ​നി​യു​ള്ള ജീ​വി​ത​ത്തി​ല്‍ ഉ​പ​യോ​ഗി​ക്കാ​നു​ള്ള ഒ​രു ഫാ​ഷ​ന്‍ തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ പ​റ​ഞ്ഞ​പ്പോ​ള്‍ 24 കാ​ര​റ്റ് സ്വ​ര്‍​ണ​ത്തി​ലു​ള്ള ത​ന്റെ വൈ​ബ്രേ​റ്റ​ര്‍ നെ​ക്ല​സ് എ​ന്നാ​ണ് താ​രം പ​റ​ഞ്ഞ​ത്.

ത​ന്റെ ര​ണ്ടു വി​വാ​ഹ​ങ്ങ​ളി​ലാ​ണ് ജീ​വി​ത​ത്തി​ല്‍ കു​റ്റ​ബോ​ധ​മു​ള്ള​ത് എ​ന്നാ​ണ് മ​ഡോ​ണ​യു​ടെ വാ​ക്കു​ക​ള്‍. 1985 ല്‍ ​ഷോ​ണ്‍ പെ​ന്നി​നെ​യാ​ണ് മ​ഡോ​ണ ആ​ദ്യ​മാ​യി വി​വാ​ഹം ചെ​യ്ത​ത്.

1989ല്‍ ​ഇ​വ​ര്‍ വേ​ര്‍​പി​രി​യു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് 2000ല്‍ ​ഗ​യ് റി​ച്ചി​യെ വി​വാ​ഹം ചെ​യ്തു. എ​ട്ട് വ​ര്‍​ഷ​മാ​ണ് ഈ ​ബ​ന്ധം നീ​ണ്ടു നി​ന്ന​ത്.

വ​ള​രെ ര​സ​ക​ര​മാ​യ നി​ര​വ​ധി ഉ​ത്ത​ര​ങ്ങ​ളും താ​രം ന​ല്‍​കു​ന്നു​ണ്ട്. ഗാ​യി​ക ആ​യി​ല്ലാ​യി​രു​ന്നെ​ങ്കി​ല്‍ എ​ന്താ​കു​മാ​യി​രു​ന്നു എ​ന്ന ചോ​ദ്യ​ത്തി​ന് സ്‌​കൂ​ള്‍ ടീ​ച്ച​ര്‍ എ​ന്നാ​ണ് മ​റു​പ​ടി പ​റ​ഞ്ഞ​ത്.

ബ്രി​ട്‌​നി സ്പി​യേ​ഴ്സു​മാ​യി വീ​ണ്ടും പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ താ​ല്‍​പ്പ​ര്യ​മു​ണ്ടെ​ന്നും താ​രം പ​റ​യു​ന്നു​ണ്ട്.

Related posts

Leave a Comment