സ്റ്റൈ​ലി​ഷ് മ​ഡോ​ണ; വൈ​റ​ലാ​യി ചി​ത്ര​ങ്ങ​ൾ

പ്രേ​മം എ​ന്ന സി​നി​മ​യി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​യ താ​ര​മാ​ണ് മ​ഡോ​ണ സെ​ബാ​സ്റ്റ്യ​ന്‍. പി​ന്നീ​ടു ത​മി​ഴി​ലും മ​ഡോ​ണ ചി​ത്ര​ങ്ങ​ള്‍ ചെ​യ്തു.

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ സ​ജീ​വ​മാ​യ താ​രം പ​ങ്കു​വ​യ്ക്കു​ന്ന ഫോ​ട്ടോ​ക​ളെ​ല്ലാം ശ്ര​ദ്ധി​ക്ക​പ്പെ​ടാ​റു​ണ്ട്. പ​തി​വു​പോ​ലെ താ​രം പ​ങ്കു​വ​ച്ച ഏ​റ്റ​വും പു​തി​യ ഫോ​ട്ടോ​ക​ള്‍ ഇ​ന്‍​സ്റ്റ​യി​ല്‍ വൈ​റ​ലാ​ണ്.

നി​ര​വ​ധി പേ​രാ​ണ് മ​ഡോ​ണ​യു​ടെ ചി​ത്ര​ങ്ങ​ള്‍​ക്ക് ക​മ​ന്‍റു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. നി​മി​ഷ​നേ​രം കൊ​ണ്ടു​ത​ന്നെ ചി​ത്ര​ങ്ങ​ളെ​ല്ലാം ത​ന്നെ സോ​ഷ്യ​ല്‍ മീ​ഡി​യ ഏ​റ്റെ​ടു​ത്ത് ക​ഴി​ഞ്ഞു.

പ​ത്മി​നി​യാ​ണ് മ​ഡോ​ണ അ​ഭി​ന​യി​ച്ച അ​വ​സാ​ന മ​ല​യാ​ള ചി​ത്രം. അ​ദൃ​ശ്യ​ശാ​ലി, ജോ​ളി ഓ ​ജിം​ഖാ​ന എ​ന്നീ ത​മി​ഴ് സി​നി​മ​ക​ളാ​ണ് എ​ന്നി​വ​യാ​ണ് മ​ഡോ​ണ​യു​ടെ പു​തി​യ സി​നി​മ​ക​ൾ.

May be an image of 1 person

May be an image of 1 person

May be an image of 1 person

May be an image of 1 person

Related posts

Leave a Comment