വി​നോ​ദ​സ​ഞ്ചാ​രി​യെ ആ​ന​പ്പു​റ​ത്ത് ക​യ​റ്റു​ന്ന​തി​നി​ടെ പാ​പ്പാ​നെ ആ​ന ച​വി​ട്ടി​ക്കൊ​ന്നു

ക​ല്ലാ​ർ: ഇ​ടു​ക്കി ക​ല്ലാ​റി​ലെ ആ​ന സ​ഫാ​രി കേ​ന്ദ്ര​ത്തി​ൽ പാ​പ്പാ​നെ ആ​ന ച​വി​ട്ടി​ക്കൊ​ന്നു. കാ​സ​ർ​കോ​ട് നീ​ലേ​ശ്വ​രം സ്വ​ദേ​ശി ബാ​ല​കൃ​ഷ്ണ​ൻ ആ​ണ് മ​രി​ച്ച​ത്.

ക​ല്ലാ​റി​ലെ കേ​ര​ളാ സ്പൈ​സ​സ് എ​ന്ന ആ​ന സ​വാ​രി കേ​ന്ദ്ര​ത്തി​ലാ​ണ് സം​ഭ​വം. വി​നോ​ദ​സ​ഞ്ചാ​രി​യെ ആ​ന​പ്പു​റ​ത്ത് ക​യ​റ്റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ബാലകൃഷ്ണനെ ആ​ന ആ​ക്ര​മി​ക്കു​ന്ന​ത്. ബാ​ല​കൃ​ഷ്ണ​നെ ത​ട്ടി​വീ​ഴ്ത്തി​യ ശേ​ഷം ആ​ന ച​വി​ട്ടി കൊ​ല്ലു​ക​യാ​യി​രു​ന്നു. 

സംഭവത്തിന് പി​ന്നാ​ലെ ഇ​ടു​ക്കി​യി​ലെ ആ​ന സ​വാ​രി കേ​ന്ദ്ര​ങ്ങ​ളു​ടെ ലൈ​സ​ൻ​സ് സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്ന് വ​ന്നു.

ബാ​ല​കൃ​ഷ്ണ​ന്‍റെ മൃ​ത​ദേ​ഹം അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment