സം​ഭാ​വ​ന പി​ടി​ച്ചു​പ​റി​ച്ച​ല്ല വാ​ങ്ങേ​ണ്ടത്; ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ന​ൽ​ക​ണ​മെ​ന്ന ദേ​വ​സ്വം ക​മ്മീ​ഷ​ണ​റു​ടെ ഉ​ത്ത​ര​വി​ന് സ്റ്റേ

കൊ​ച്ചി: മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡി​നു കീ​ഴി​ലു​ള്ള ക്ഷേ​ത്ര​ങ്ങ​ൾ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ന​ൽ​ക​ണ​മെ​ന്ന ദേ​വ​സ്വം ക​മ്മീ​ഷ​ണ​റു​ടെ ഉ​ത്ത​ര​വി​ന് സ്റ്റേ. ​ഹൈ​ക്കോ​ട​തി​യാ​ണ് ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്ത​ത്. ക​മ്മീ​ഷ​ണ​റു​ടെ ഉ​ത്ത​ര​വി​നെ ചോ​ദ്യം ചെ​യ്ത് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​യി​രു​ന്നു ന​ട​പ​ടി.

എ​ന്ത് അ​ധി​കാ​ര​ത്തി​ലാ​ണ് ബോ​ർ​ഡ് ഇ​ങ്ങ​നെ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​തെ​ന്നും കോ​ട​തി ചോ​ദി​ച്ചു. ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു​ള്ള സം​ഭാ​വ​ന പി​ടി​ച്ചു​പ​റി​ച്ച​ല്ല വാ​ങ്ങേ​ണ്ട​തെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

Related posts