സെ​ക്‌​സ് എ​ന്ന​തു വി​ല്‍​പ്പ​ന​ച്ച​ര​ക്കാ​ണ്: വി​ദ്യാ​ഭ്യാ​സം ന​ല്‍​കി​യാ​ണ് ആ​ള്‍​ക്കാ​രെ അ​തി​ല്‍നിന്നു പു​റ​ത്തു കൊ​ണ്ടു​വ​രാ​ന്‍ സാ​ധി​ക്കു​ക; മാല പാർവതി

സി​നി​മ​യി​ല്‍ എ​ന്ന​ല്ല ഒ​രു മേ​ഖ​ല​യി​ലും സ്ത്രീ​ക​ള്‍ സു​ര​ക്ഷി​ത​ര​ല്ല. ലോ​ക​മു​ള്ളി​ട​ത്തോ​ളം കാ​ലം ക്രൈ​മും ഉ​ണ്ടാ​യി​രി​ക്കുമെന്ന് മാല പാർവതി.

സെ​ക്‌​സ് എ​ന്ന​തു വി​ല്‍​പ്പ​ന​ച്ച​ര​ക്കാ​ണ്. വി​ദ്യാ​ഭ്യാ​സം ന​ല്‍​കി​യാ​ണ് ആ​ള്‍​ക്കാ​രെ അ​തി​ല്‍നിന്നു പു​റ​ത്തു കൊ​ണ്ടു​വ​രാ​ന്‍ സാ​ധി​ക്കു​ക. പ​ണ്ടു കാ​ലം തൊ​ട്ടേ സ്ത്രീ​ക​ള്‍ പു​രു​ഷ​നെ നോ​ക്കാ​നു​ള്ള പ്രോ​പ്പ​ര്‍​ട്ടി​യാ​യി മാ​റി​യി​രി​ക്കു​ന്നു.

ഇ​ത്ര​യും സ്ത്രീ​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് പ്ര​സ്റ്റീ​ജാ​യി പ​റ​യു​ന്ന​വ​ര്‍ സി​നി​മാ മേ​ഖ​ല​യി​ലു​മു​ണ്ട്. സ്ത്രീ​യെ ഒ​രു ‘പ്രോ​പ്പ​ര്‍​ട്ടി’ ആ​യി​ട്ട് കാ​ണു​ന്ന​തി​ല്‍ നി​ന്നാ​ണ് ഇ​തെ​ല്ലാം ഉ​ണ്ടാ​കു​ന്ന​ത്. ഒ​രാ​ളെ ഞാ​ന്‍ സി​നി​മ​യി​ല്‍ ന​ടി​യാ​ക്കി എ​ന്ന​തി​ന്‍റെ പേ​രി​ല്‍ അ​വ​ര്‍ എ​ന്നെ സേ​വി​ക്ക​ണം എ​ന്നു വി​ചാ​രി​ക്കു​ന്ന ഒ​രു വ​ലി​യ വി​ഭാ​ഗം ആ​ളു​ക​ള്‍ നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്.

മ​ല​യാ​ളി​ക​ളി​ല്‍നിന്ന് എ​നി​ക്ക് മോ​ശം അ​നു​ഭ​വം ഉ​ണ്ടാ​യി​ട്ടി​ല്ല. എ​ന്നാ​ല്‍ ഒ​രു ത​മി​ഴ് ന​ട​ന്‍റെ കൂ​ടെ അ​ഭി​ന​യി​ക്കു​മ്പോ​ള്‍ മോ​ശം അ​നു​ഭ​വം ഉ​ണ്ടാ​യി​ട്ടു​ണ്ടെന്ന് മാ​ല പാ​ർ​വ​തി പറഞ്ഞു.

 

Related posts

Leave a Comment