എല്ലാവരുടേയും ചിത്രം ഒപ്പിയെടുത്ത് സിസി ടിവി; കടയിൽ കയറി യുവതിയുടെ  മാ​ല​പി​ടി​ച്ചു പ​റി​ച്ച കേസിൽ നാല് യുവാക്കൾ പോലീസ് പിടിയിൽ


ആ​ര്യ​നാ​ട്: ചേ​ര​പ്പ​ള്ളി സ്വ​ദേ​ശി​നി​യു​ടെ മാ​ല പി​ടി​ച്ചു​പ​റി​ച്ച കേ​സി​ൽ നാ​ലം​ഗ സം​ഘ​ത്തെ റി​മാ​ൻ​ഡ് ചെ​യ്തു.

പെ​രി​ങ്ങ​മ്മ​ല എ​ക്സ് കോ​ള​നി ബ്ലോ​ക്ക് ന​മ്പ​ർ 15ൽ ​അ​ൻ​സി​ൽ(21),പെ​രി​ങ്ങ​മ്മ​ല പ​റ​ക്കോ​ണം ത​ട​ത്ത​രി​ക​ത്തു​പു​ത്ത​ൻ വീ​ട്ടി​ൽ സു​മേ​ഷ്(​അ​നു-27),പെ​രി​ങ്ങ​മ്മ​ല പ​റ​ക്കോ​ണം ര​ഞ്ചി​ത്ത് ഭ​വ​നി​ൽ ര​തീ​ഷ്(​ചാ​ഞ്ചു-30),പെ​രി​ങ്ങ​മ്മ​ല മീ​രാ​ൻ​പെ​ട്ടി ക​രി​ക്ക​കം റി​യാ​സ് മ​ൻ​സി​ലി​ൽ റി​യാ​സ്(26)​എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ പ​തി​നേ​ഴി​നാ​ണ് ബൈ​ക്കി​ലെ​ത്തി​യ സം​ഘം ആ​ര്യ​നാ​ട് ചേ​ര​പ്പ​ള്ളി സ്വ​ദേ​ശി​നി മി​നി​യു​ടെ ക​ട​യി​ൽ ക​യ​റി മാ​ല പി​ടി​ച്ചു പ​റി​ച്ച​ത്.​സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പ​ടെ പ​രി​ശോ​ധി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

അ​ന്വേ​ഷ​ണ​ത്തി​ൽ തൊ​ണ്ടി​മു​ത​ൽ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.​തി​രു​വ​ന​ന്ത​പു​രം കൊ​ല്ലം ജി​ല്ല​ക​ളി​ൽ പാ​ലോ​ട്,ക​ട​ക്ക​ൽ,മെ​ഡി​ക്ക​ൽ കോ​ള​ജ് ഉ​ൾ​പ്പ​ടെ​യു​ള്ള സ്റ്റേ​ഷ​നു​ക​ളി​ൽ പ്ര​തി​ക​ൾ​ക്കെ​തി​രെ നി​ര​വ​ധി കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.​

മോ​ഷ​ണ സ​മ​യ​ത്ത് ഇ​വ​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ആ​ക്ടീ​വ സ്കൂ​ട്ട​റും പി​ടി​ച്ചെ​ടു​ത്തു.​പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.​ആ​ര്യ​നാ​ട് ഇ​ൻ​സ്പെ​ക​ർ എ​ൽ.​ആ​ർ. ജോ​സ്,സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഷീ​ന എ​ന്നി​വ​ർ അ​റ​സ്റ്റി​നു നേ​തൃ​ത്വം ന​ൽ​കി.

Related posts

Leave a Comment