വാ​ഹ​നം ഇ​ടി​പ്പി​ച്ച​ശേ​ഷം മാ​ല പൊ​ട്ടി​ച്ചെ​ടു​ത്തു; യു​വ​തി​യു​ടെ പ​രാ​തി​യി​ൽ അ​റ​സ്റ്റി​ലാ​യ​ത്  ഭ​ർ​ത്താ​വ് ‌

നെ​ടു​ങ്ക​ണ്ടം: ഭാ​ര്യ​യെ ആ​ക്ര​മി​ച്ച് മാ​ല പൊ​ട്ടി​ച്ചു​ ക​ട ന്ന ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ല്‍. ക​ല്ലാ​ര്‍ പു​ളി​ക്ക​ല്‍ അ​ഭി​ലാ​ഷ് മൈ​ക്കി​ളാ​ണ് (43) അ​റ​സ്റ്റി​ലാ​യ​ത്. തി​ങ്ക​ളാ​ഴ്ച പ​ക​ൽ നെ​ടു​ങ്ക​ണ്ടം കി​ഴ​ക്കേ​ ക​വ​ല​യി​ലാ​ണ് സം​ഭ​വം.

വ​ഴി​യ​രി​കി​ൽ കൂ​ടി ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്ന യു​വ​തി​യെ അ​ഭി​ലാ​ഷ് കാ​റി​ല്‍ പി​ന്തു​ട​ര്‍​ന്നെ​ത്തി ഇ​ടി​ച്ചി​ടാ​ന്‍ ശ്ര​മി​ച്ചു. ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ നി​ല​ത്തു​ വീ​ണ യു​വ​തി​യെ ആ​ക്ര​മി​ച്ച ശേ​ഷം ഇ​യാ​ൾ സ്വ​ര്‍​ണ​മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത് ക​ട​ന്നു​ക​ള​യു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

യു​വ​തി​യു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് കേ​സെ​ടു​ത്ത നെ​ടു​ങ്ക​ണ്ടം എ​സ്ഐ ലി​ജോ പി. ​മാ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘം പ്ര​തി​യെ പിടി​കൂ​ടു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment