താ​നൂ​രി​ൽ നി​ന്ന് നാ​ടു​വി​ട്ട പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന അ​ക്ബ​ർ റ​ഹീം റി​മാ​ൻ​ഡി​ൽ: ത​ട്ടി​ക്കൊ​ണ്ട് പോ​ക​ൽ അ​ട​ക്കം ചു​മ​ത്തി

മ​ല​പ്പു​റം: താ​നൂ​രി​ൽ നി​ന്നും പ്ല​സ് ടു ​പെ​ൺ​കു​ട്ടി​ക​ൾ നാ​ടു​വി​ട്ട കേ​സി​ൽ കു​ട്ടി​ക​ൾ​ക്ക് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പ്ര​തി മ​ല​പ്പു​റം എ​ട​വ​ണ്ണ സ്വ​ദേ​ശി അ​ക്ബ​ർ റ​ഹീ​മി​നെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

14 ദി​വ​സ​ത്തേ​ക്കാ​ണ് റി​മാ​ൻ​ഡ് ചെ​യ്ത​ത്. പ്ര​തി​യെ തി​രൂ​ർ സ​ബ് ജ​യി​ലി​ലേ​ക്ക് മാ​റ്റി. ത​ട്ടി​കൊ​ണ്ടു പോ​ക​ൽ, പോ​ക്സോ ആ​ക്ട് പ്ര​കാ​ര​മു​ള്ള സൈ​ബ​ർ സ്റ്റോ​ക്കിം​ഗ് വ​കു​പ്പു​ക​ളാ​ണ് ഇ​യാ​ൾ​ക്കെ​തി​രേ ചു​മ​ത്തി​യി​ട്ടു​ള്ള​ത്. പെ​ൺ​കു​ട്ടി​ക​ൾ​ക്കൊ​പ്പം യാ​ത്ര ചെ​യ്ത റ​ഹീം പി​ന്നീ​ട് തി​രി​കെ പോ​രു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment