എ​ന്റെ ലീ​ക്ക്ഡ് വീ​ഡി​യോ​സ് പു​റ​ത്തു വ​ന്നെ​ന്നു പ​റ​ഞ്ഞ് തു​രു​തു​രാ ഫോ​ണ്‍​കോ​ളു​ക​ള്‍ ! ഇ​തൊ​ന്നും ആ​രെ​യും ബോ​ധി​പ്പി​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്ന് മാ​ള​വി​കാ മേ​നോ​ന്‍

ബാ​ല​താ​ര​മാ​യി അ​ഭി​ന​യ​രം​ഗ​ത്തെ​ത്തി പി​ന്നീ​ട് നാ​യി​ക​യാ​യി യു​വാ​ക്ക​ളു​ടെ ഹൃ​ദ​യം ക​വ​ര്‍​ന്ന ന​ടി​യാ​ണ് മാ​ള​വി​കാ മേ​നോ​ന്‍.

ആ​ല്‍​ബ​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ച്ചു കൊ​ണ്ടാ​ണ് താ​രം ത​ന്റെ അ​ഭി​ന​യ ജീ​വി​ത​ത്തി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന​ത്.

അ​നൂ​പ് മേ​നോ​ന്‍ നാ​യ​ക​നാ​യ 916 എ​ന്ന സി​നി​മ​യി​ലൂ​ടെ അ​ഭി​ന​യ രം​ഗ​ത്തേ​ക്ക് ക​ട​ന്നു​വ​ന്ന മാ​ള​വി​ക മ​ല​യാ​ളം ത​മി​ഴ് സി​നി​മ​ക​ളി​ല്‍ സ​ജീ​വ​മാ​ണ്.

2012ലാ​ണ് മാ​ള​വി​ക​യു​ടെ ആ​ദ്യ ചി​ത്രം 916 ചി​ത്രം പു​റ​ത്തി​റ​ങ്ങു​ന്ന​ത്. അ​തേ വ​ര്‍​ഷം ഹീ​റോ,നി​ദ്ര എ​ന്നീ ചി​ത്ര​ങ്ങ​ളി​ലും ന​ടി അ​ഭി​ന​യി​ച്ചു. പി​ന്നീ​ട് നി​ര​വ​ധി മ​ല​യാ​ള ചി​ത്ര​ങ്ങ​ളി​ല്‍ ന​ടി വേ​ഷ​മി​ട്ടു.

ഇ​വാ​ന്‍ വോ​റെ മാ​തി​രി, വി​ഴ, ബ്ര​ഹ്മ​ന്‍, വീ​തു വി​ട്ടു, നി​ജ​മാ നി​ഴ​ലാ, അ​രു​വാ സ​ണ്‍​ഡേ എ​ന്നീ ത​മി​ഴ് ചി​ത്ര​ങ്ങ​ളി​ലും മാ​ള​വി​ക അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

ഇ​പ്പോ​ഴി​താ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ ഉ​ള്‍​പ്പെ​ടെ വ​ലി​യ ച​ര്‍​ച്ച​യാ​യി മാ​റി​യ ത​ന്റെ ഫോ​ട്ടോ​ഷൂ​ട്ടി​നെ കു​റി​ച്ച് സം​സാ​രി​ക്കു​ക​യാ​ണ് മാ​ള​വി​ക.

ഒ​രു ദി​വ​സം ത​ന്റെ ഫോ​ണി​ലേ​ക്ക് തു​രു​തു​രാ കോ​ളു​ക​ള്‍ വ​ന്നു​കൊ​ണ്ടി​രു​ന്നു​വെ​ന്നും ത​ന്റെ ലീ​ക്ക്ഡ് വീ​ഡി​യോ​സ് വ​ന്നു​വെ​ന്നാ​യി​രു​ന്നു പ​ല​രും പ​റ​ഞ്ഞ​തെ​ന്നും മാ​ള​വി​ക പ​റ​യു​ന്നു.

കു​റേ​ക്ക​ഴി​ഞ്ഞാ​ണ് ത​നി​ക്ക് കാ​ര്യം മ​ന​സ്സി​ലാ​യ​ത്. ത​ന്റെ പ​രി​ച​യ​ത്തി​ലു​ള്ള ഒ​രു ഫോ​ട്ടോ​ഗ്രാ​ഫ​റും അ​വ​രു​ടെ മേ​ക്ക​പ്പ് ആ​ര്‍​ട്ടി​സ്റ്റാ​യി​രു​ന്ന ഭാ​ര്യ​യു​മൊ​ത്ത് താ​ന്‍ ഒ​രു ഫോ​ട്ടോ​ഷൂ​ട്ട് ചെ​യ്തി​രു​ന്നു.

അ​തി​ന്റെ ബി​ഹൈ​ന്‍​ഡ് ദ ​സീ​നി​ന്റെ കു​റ​ച്ച് ഭാ​ഗ​ങ്ങ​ള്‍ മാ​ത്രം എ​ഡി​റ്റ് ചെ​യ്ത വീ​ഡി​യോ​യാ​യി​രു​ന്നു പ്ര​ച​രി​ച്ച​തെ​ന്നും ത​ന്നോ​ട് ഇ​ക്കാ​ര്യ​ത്തെ പ​റ്റി ചോ​ദി​ച്ച​വ​രോ​ടെ​ല്ലാം മ​റു​പ​ടി പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും മാ​ള​വി​ക പ​റ​യു​ന്നു.

എ​ന്നാ​ല്‍ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ മോ​ശം ക​മ​ന്റു​ക​ള്‍ ഇ​ടു​ന്ന​വ​ര്‍​ക്ക് താ​ന്‍ ഒ​രു മ​റു​പ​ടി​യും കൊ​ടു​ത്തി​ട്ടി​ല്ല.

എ​ല്ലാ​വ​ര്‍​ക്കും മ​റു​പ​ടി ന​ല്‍​കേ​ണ്ട ബാ​ധ്യ​ത​യൊ​ന്നും ത​നി​ക്കി​ല്ല​ല്ലോ എ​ന്നും താ​ന്‍ മോ​ശ​മാ​യി​ട്ട് ഒ​ന്നും ത​ന്നെ ചെ​യ്തി​ട്ടി​ല്ലെ​ന്നും അ​ക്കാ​ര്യം ത​നി​ക്ക് ഉ​റ​പ്പു​ള്ളി​ട​ത്തോ​ളം കാ​ലം ആ​രെ​യും ബോ​ധി​പ്പി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും മാ​ള​വി​ക പ​റ​യു​ന്നു.

Related posts

Leave a Comment