രാ​ജ​കു​മാ​രി​യെ​പ്പോ​ലെ…ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​പ്പെ​ട്ട താ​ര​മാ​ണ് മാ​ള​വി​ക മേ​നോ​ൻ. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഏ​റെ സ​ജീ​വ​മാ​യ മാ​ള​വി​ക നി​ര​ന്ത​രം ഫോ​ട്ടോ​ഷൂ​ട്ടു​ക​ൾ ന​ട​ത്തി ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി പ്രേ​ക്ഷ​ക​ർ​ക്കാ​യി പ​ങ്കു​വ​യ്ക്കാ​റു​ണ്ട്.

ഇ​ട​യ്ക്കൊ​ക്കെ ഗ്ലാ​മ​ർ വേ​ഷ​ത്തി​ലും എ​ത്താ​റു​ള്ള താ​രം ഏ​റ്റ​വു​മൊ​ടു​ലി​ൽ എ​ത്തി​യ​തും കു​റ​ച്ച് ഗ്ലാ​മ​റ​സാ​യാ​ണ്. കി​രീ​ട​മൊ​ക്കെ ചൂ​ടി ഒ​രു രാ​ജ​കു​മാ​രി​യെ​പ്പോ​ലെ​യാ​ണ് ഇ​ത്ത​വ​ണ എ​ത്തി​യി​രി​ക്കു​ന്ന​ത്.

ചി​ത്ര​ങ്ങ​ൾ​ക്ക് ലൈ​ക്കും ക​മ​ന്‍റും ന​ൽ​കി ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തു​ക​ഴി​ഞ്ഞു.

Related posts

Leave a Comment