മലയാളി യുവനടിമാരില്‍ ശ്രദ്ധേയയാണ് മാളവിക മേനോന്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ ഫോട്ടോഷൂട്ടുകള്‍ എല്ലാം വൈറലാകാറുണ്ട്.
ഇപ്പോഴിതാ അത്തരത്തില്‍ മാളവിക മേനോന്റെ ഒരു വീഡിയോ ആണ് ശ്രദ്ധ നേടിയിരിക്കുന്നത്. ഒരു പൊതു പരുപാടിയില്‍ ഗ്ലാമറസ് വേഷത്തില്‍ എത്തിയ മാളവികയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുന്നത്.
ഗ്ലാമറസ് വേഷം ആണെങ്കില്‍ പോലും ആ വേഷത്തില്‍ താരം ഒട്ടും കംഫര്‍ട്ടബിള്‍ അല്ല എന്നാണ് പലരും കമന്റ് ചെയ്യുന്നത്.
നിരവധി പേരാണ് ഈ വീഡിയോയ്ക്ക് കമെന്റുകളുമായി എത്തിയത്. ആ പെണ്ണിന്റെ ഇരിപ്പ് കണ്ടാല്‍ അറിയാം ഈ ഡ്രെസ്സില്‍ കംഫര്‍ട്ടബിള്‍ അല്ല താന്‍ എന്ന്. എന്നിട്ടും അതിടാന്‍ കാണിച്ച ആ വല്യ മനസുണ്ടെല്ലോ… എന്നാണ് ഒരു കമന്റ്
ഇതിപ്പോള്‍ എത്ര തവണയാണ് വസ്ത്രം അങ്ങോട്ടുമിങ്ങോട്ടും വലിച്ച് ശരിയായി ഇടേണ്ടി വരുന്നത്,ഇത്ര അസ്വസ്ഥതയാണെങ്കില്‍ ഇതൊക്കെ വലിച്ച് കേറ്റണമോ,അല്ലെങ്കിലും പ്രകടനപരത കാണിക്കാന്‍ വെമ്പുന്നവരോട് എന്ത് പറയാന്‍, കുറെ നേരായല്ലോ മുടി നേരാകുന്നു ഡ്രസ്സ് നേരാകുന്നു ഇതാരേലും കാണാനാണോ അതോ വെറുതെ showoff aano കണ്ടിട്ട് ലേശം പിരി പോയ പോലുണ്ട്.
ആള്‍ക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ വേണ്ടി ഓരോരോ ആള്കാര്, പണ്ട് ചെറുപത്തില്‍ മുണ്ട് ഉടുത്ത് പുറത്തെവിടെയെങ്കിലും പോയാല്‍ , ആയിരം പ്രാവശ്യമെങ്കിലും ചെയ്യുന്ന ഒരു പ്രവൃത്തി ഉണ്ട് , മുറുക്കി കെട്ടുക അഴിക്കുക, വീണ്ടും അഴിക്കുക കെട്ടുക, ഈ വീഡിയോ കണ്ടപ്പോള്‍ അതാണ് ഓര്‍മ്മ വന്നത്.
കൂടുതല്‍ പേര് ശ്രെദ്ധിക്കുന്നതിനു വേണ്ടി ഉടുത്തുനിയുടെ നീളം കുറക്കുന്ന വര്‍ഗം അത്രേ ഉള്ളൂ ഇതൊക്കെ, അടിയില്‍ ഇട്ട അണ്ടര്‍ വെയര്‍ വരെ കാണാം.
എന്തു പറയാനാ. വസ്ത്രം അവരവരുടെ ഇഷ്ടം അല്ലെ, ഇവള് ഇത്ര ചെറുത് ഇട്ടോണ്ട് വന്നിട്ട് ഇങ്ങനെ പിടിച്ചിടേണ്ട കാര്യം ഉണ്ടോ നമ്മള് ആരോ നിര്‍ബന്ധം ചെലുത്തിയ പോലെ ഉണ്ടല്ലോ പ്രകടനം, ഒരു സിനിമാനടി ആയി കഴിയുബോഴാണ് വസ്ത്രത്തിന്റെ വില അറിയുന്നത്.
പിന്നെ കുറ്റബോധവും. സിനിമാനടി ആകുന്നതിനെ മുന്‍പ് വെറുതെ ശരീരം മൊത്തം മറച്ച് വെറുതെ കാശ് കളഞ്ഞു തുടങ്ങി നിരവധി കമെന്റുകള്‍ ആണ് പോസ്റ്റിനു വരുന്നത്.