സി​ദ്ധാ​ര്‍​ഥ് ച​തു​ര്‍​വേ​ദി​ക്കൊ​പ്പം ബി​ക്കി​നി​യി​ൽ മാളവിക മേനോൻ; വീഡിയോ ഏറ്റെടുത്ത്  ആരാധകർ

ബി​ക്കി​നി​യി​ല്‍ അ​തീ​വ ഗ്ലാ​മ​റ​സ് ലു​ക്കി​ല്‍ ഒ​രു ഗാ​ന​രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​ക​യാ​ണ് മാ​ള​വി​ക മോ​ഹ​ന​ന്‍. പ്ര​ണ​യ​രം​ഗ​ങ്ങ​ളും ഹോ​ട്ട് ലു​ക്കു​മു​ള്ള താ​ര​ത്തി​ന്‍റെ സാ​ഥി​യാ… എ​ന്നു തു​ട​ങ്ങു​ന്ന ഗാ​ന​രം​ഗം ക​ണ്ട​ത് ഒ​രു കോ​ടി​യി​ല​ധി​കം പേ​ർ. 

ത​ന്‍റെ ര​ണ്ടാ​മ​ത്തെ ഹി​ന്ദി ചി​ത്രം യു​ദ്ധ്ര​യി​ലെ ഗാ​ന​രം​ഗം താ​രം ത​ന്നെ​യാ​ണ് പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ബോ​ളി​വു​ഡ് താ​രം സി​ദ്ധാ​ര്‍​ഥ് ച​തു​ര്‍​വേ​ദി​ക്കൊ​പ്പം ബി​ക്കി​നി​യി​ലാ​ണ് താ​രം പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. യു​ട്യൂ​ബി​ല്‍ റി​ലീ​സാ​യ ഗാ​നം 24 മ​ണി​ക്കൂ​റി​ല്‍ ക​ണ്ട​ത് 60 ല​ക്ഷ​ത്തി​ല​ധി​കം പ്രേ​ക്ഷ​ക​രാ​ണ്. മാ​ള​വി​ക​യു​ടെ ര​ണ്ടാ​മ​ത്തെ ഹി​ന്ദി ചി​ത്ര​മാ​ണ് ര​വി ഉ​ദ്യാ​വ​ര്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ആ​ക്ഷ​ന്‍ ത്രി​ല്ല​ര്‍ യു​ദ്ധ്ര.

താ​ര​ത്തി​ന്‍റെ ഗ്ലാ​മ​ര്‍ അ​വ​താ​രം ക​ണ്ട് അ​മ്പ​ര​ന്നി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ര്‍. ഗാ​ന​രം​ഗ​ത്തി​ലെ സി​ദ്ധാ​ര്‍​ഥി​ന്‍റെ​യും മാ​ള​വി​ക​യു​ടെ​യും കെ​മി​സ്ട്രി അ​തി​മ​നോ​ഹ​ര​മാ​യി​രി​ക്കു​ന്നു​വെ​ന്നാ​ണ് വീ​ഡി​യോ​യ്ക്ക് താ​ഴെ​യു​ള്ള ക​മ​ന്‍റു​ക​ള്‍. ബോ​ളി​വു​ഡി​ല്‍ മാ​ള​വി​ക​യു​ടെ ത​ക​ര്‍​പ്പ​ന്‍ പ്ര​ക​ട​ന​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും ക​മ​ന്‍റു​ക​ളു​ണ്ട്.  മ​ജീ​ദ് മ​ജീ​ദി​യു​ടെ ബി​യോ​ണ്ട് ദി ​ക്ലൗ​ഡ്‌​സ് ആ​യി​രു​ന്നു മാ​ള​വി​ക​യു​ടെ ആ​ദ്യ ഹി​ന്ദി ചി​ത്രം.

   ജാ​വേ​ദ് അ​ക്ത​റി​ന്‍റെ വ​രി​ക​ള്‍​ക്ക് സം​ഗീ​ത​ത്ര​യ​മാ​യ ശ​ങ്ക​ര്‍ എ​സാ​ന്‍ ലോ​യ് ഈ​ണം പ​ക​ര്‍​ന്നി​രി​ക്കു​ന്ന റൊ​മാ​ന്‍റി​ക് ട്രാ​ക്ക് ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് വി​ശാ​ല്‍ മി​ശ്ര​യും പ്ര​തി​ഭ സി​ംഗ് ഭാ​ഗേ​ലും ചേ​ര്‍​ന്നാ​ണ്. വി​ശാ​ലി​ന്‍റെ​യും പ്ര​തി​ഭ​യു​ടെ​യും ആ​ലാ​പ​നം ഈ ​ഗാ​ന​ത്തെ വേ​റെ റേ​ഞ്ചി​ലെ​ത്തി​ച്ചു​വെ​ന്ന് ആ​രാ​ധ​ക​ര്‍ പ​റ​യു​ന്നു. 

   മ​ല​യാ​ള​ത്തി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ച്ച് തെ​ന്നി​ന്ത്യ​യി​ലും ഇ​പ്പോ​ള്‍ ബോ​ളി​വു​ഡി​ലും തി​ള​ങ്ങു​ക​യാ​ണ്  മാളവിക. പ​ട്ടം പോ​ലെ എ​ന്ന് മ​ല​യാ​ളം സി​നി​മ​യി​ലൂ​ടെ​യാ​ണ് മാ​ള​വി​ക മോ​ഹ​ന​ന്‍ സി​നി​മാ രം​ഗ​ത്തേ​ക്ക് ക​ട​ന്നു വ​രു​ന്ന​ത്. മ​ല​യാ​ളി ഛായാ​ഗ്രാ​ഹ​ക​ന്‍ കെ.​യു. മോ​ഹ​ന​ന്‍റെ മ​ക​ളാ​ണ് മാ​ള​വി​ക. മ​ല​യാ​ള​ത്തി​ല്‍ തു​ട​ങ്ങി​യെ​ങ്കി​ലും പി​ന്നീ​ട് തെ​ന്നി​ന്ത്യ​യി​ലാ​ണ് മാ​ള​വി​ക തി​ള​ങ്ങി​യ​ത്.

ക്രി​സ്റ്റി എ​ന്ന ചി​ത്ര​ത്തി​ലാ​ണ് മ​ല​യാ​ള​ത്തി​ൽ മാ​ള​വി​ക അ​വ​സാ​ന​മാ​യി അ​ഭി​ന​യി​ച്ച​ത്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും സ​ജീ​വ​മാ​യ താ​രം അ​തി​ലൂ​ടെ ഗ്ലാ​മ​റ​സ് ഫോ​ട്ടോ​ഷൂ​ട്ടു​ക​ള്‍ പ​ങ്കി​ടാ​റു​ണ്ട്. ര​ജ​നി​കാ​ന്ത് ചി​ത്രം പേ​ട്ട, വി​ജ​യ്‌​യു​ടെ മാ​സ്റ്റ​ർ എ​ന്നീ സി​നി​മ​ക​ളി​ൽ ശ്ര​ദ്ധേ​യ വേ​ഷ​ങ്ങ​ൾ ചെ​യ്തി​ട്ടു​ണ്ട് താ​രം

. ത​മി​ഴി​ലും ക​ന്ന​ട​യി​ലും ഹി​ന്ദി​യി​ലും മാ​ള​വി​ക സി​നി​മ​ക​ള്‍ ചെ​യ്തു. തി​യ​റ്റ​റു​ക​ളി​ല്‍ പ്ര​ദ​ര്‍​ശ​നം തു​ട​രു​ന്ന വി​ക്രം ചി​ത്രം ത​ങ്ക​ലാ​നി​ലും ഗം​ഭീ​ര മേ​ക്കോ​വ​റി​ലാ​ണ് മാ​ള​വി​ക പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ലെ സം​ഘ​ട്ട​ന​രം​ഗ​ങ്ങ​ളി​ല്‍ ആ​രെ​യും അ​ദ്ഭു​ത​പ്പെ​ടു​ത്തു​ന്ന പ്ര​ക​ട​ന​മാ​ണ് മാ​ള​വി​ക കാ​ഴ്ച വ​ച്ച​ത്.

Related posts

Leave a Comment