മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മാളവിക മേനോൻ. ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിൽ വളർന്നുവന്ന താരമാണ് മാളവിക മേനോൻ. അഭിനയത്തിലും മോഡലിംഗിലും നടി സജീവമാണ്. മാളവികയുടെ പുത്തൻ ലുക്കാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഹിറ്റായിരിക്കുന്നത്.
2012 മുതല്‍ ചലച്ചിത്രരംഗത്ത് സജീവമാണ് താരം. 2012ല്‍ പുറത്തിറങ്ങിയ മലയാള ചിത്രം നിദ്രയില്‍ രേവതി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഏറെ ശ്രദ്ധ നേടി. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
സാരിയിൽ അതീവ സുന്ദരിയായാണ് നടി വന്നിരിക്കുന്നത്. മോഡേൺ ലുക്കിലും നാടൻ ലുക്കിലും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുള്ള മാളവിക ലാവൻഡർ കളർ ഡിസൈനർ സാരിയിൽ തിളങ്ങുകയാണിപ്പോൾ. ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.