എ​നി​ക്കു കി​ട്ടി​യ എ​ന്‍റെ വി​വാ​ഹ​ക്ഷ​ണ​ക്ക​ത്ത്! ഞാ​ൻ പോ​ലും തി​രി​ച്ച​റി​യാ​തെ ഞാ​ൻ ക​മ്മി​റ്റ​ഡാ​യോ എ​ന്ന് തോ​ന്നി; മാ​ള​വി​കാ മോ​ഹ​ൻ

ഏ​റെ തി​ര​ക്കു​ള്ള ന​ടി​മാ​രി​ൽ ഒ​രാ​ളാ​ണ് മാ​ള​വി​ക മോ​ഹ​ന​ന്. ത​മി​ഴി​ലും ഹി​ന്ദി​യി​ലും തെ​ലു​ങ്കി​ലും വ​ലി​യ സി​നി​മ​ക​ൾ മാ​ള​വി​ക​യെ തേ​ടി​യെ​ത്തു​ന്നു. ഒ​രു​പാ​ട് അ​വ​സ​ര​ങ്ങ​ൾ നേ​ര​ത്തെ​യും വ​ന്നി​രു​ന്നെ​ങ്കി​ലും മി​ക​ച്ച സി​നി​മ​ക​ൾ​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു ന​ടി.

സി​നി​മ​യ്ക്കൊ​പ്പം ഫാ​ഷ​ൻ വേ​ദി​ക​ളി​ലും മാ​ള​വി​ക താ​ര​മാ​ണ്. സി​നി​മോ​ട്ടോ​ഗ്രാ​ഫ​ർ കെ.​യു മോ​ഹ​ന​ന്‍റെ മ​ക​ളാ​ണ് മാ​ള​വി​ക. മ​ല​യാ​ളി​യാ​ണെ​ങ്കി​ലും ന​ടി വ​ള​ർ​ന്ന​ത് മും​ബൈ​യി​ലാ​ണ്. ഇ​പ്പോ​ഴി​താ ത​ന്‍റ ക​രി​യ​റി​നെ​ക്കു​റി​ച്ചും ജീ​വി​ത​ത്തെ​ക്കു​റി​ച്ചും സം​സാ​രി​ക്കു​ക​യാ​ണ് മാ​ള​വി​ക മോ​ഹ​ന​ൻ.

ഒ​രു ആ​രാ​ധ​ക​ന്‍റെ ക​ടു​ത്ത സ്നേ​ഹ​ത്തെ​ക്കു​റി​ച്ചും മാ​ള​വി​ക മോ​ഹ​ന​ൻ സം​സാ​രി​ച്ചു. ചെ​ന്നൈ​യി​ൽ മാ​സ്റ്റ​ർ എ​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗി​ലാ​യി​രു​ന്നു ഞാ​ൻ. ന​ഗ​ര​ത്തി​ൽ നി​ന്നും മാ​റി​യു​ള്ള സ്ഥ​ല​മാ​യി​രു​ന്നു. ഒ​രു ആ​രാ​ധ​ക​ൻ എ​നി​ക്ക് ഒ​രു പ്രി​ന്‍റ് ഔ​ട്ട് ത​ന്നു. പെ​യി​ന്‍റി​ഗോ മ​റ്റോ ആ​യി​രി​ക്കു​മെ​ന്ന് ഞാ​ൻ ക​രു​തി.

പ​ക്ഷെ വി​വാ​ഹ​ക്ഷ​ണ​ക്ക​ത്താ​യി​രു​ന്നു അ​ത്. അ​യാ​ളു​ടെ​യും എ​ന്‍റെ​യും പേ​രാ​ണ് ക്ഷ​ണ​ക്ക​ത്തി​ലു​ള്ള​ത്. ഞാ​ൻ പോ​ലും തി​രി​ച്ച​റി​യാ​തെ ഞാ​ൻ ക​മ്മി​റ്റ​ഡാ​യോ എ​ന്ന് തോ​ന്നി. എ​ങ്ങ​നെ പ്ര​തി​ക​രി​ക്ക​ണം എ​ന്ന​റി​യി​ല്ലാ​യി​രു​ന്നെ​ന്നും മാ​ള​വി​ക മോ​ഹ​ന​ൻ ചി​രി​യോ​ടെ പ​റ​ഞ്ഞു.

വി​വാ​ഹ സ്വ​പ്ന​ങ്ങ​ളെ​ക്കു​റി​ച്ചും മാ​ള​വി​ക സം​സാ​രി​ച്ചു. പ​ങ്കാ​ളി സി​നി​മാ രം​ഗ​ത്ത് നി​ന്നു​ള്ള​യാ​ളാ​യാ​ലും അ​ല്ലെ​ങ്കി​ലും കു​ഴ​പ്പ​മി​ല്ല. കു​ട്ടി​ക​ൾ വേ​ണം. എ​നി​ക്ക് കു​ട്ടി​ക​ളെ ഇ​ഷ്ട​മാ​ണ്. വ​ള​രെ സ്ട്രോം​ഗാ​യ മ​റ്റേ​ർ​ണ​ൽ ഇ​ൻ​സ്റ്റി​ക്റ്റ് എ​നി​ക്കു​ണ്ടെ​ന്ന് ക​രു​തു​ന്നു. ഭാ​വി​യി​ൽ തീ​ർ​ച്ച​യാ​യും മ​ക്ക​ൾ വേ​ണം. എ​ന്‍റെ മീ​ൻ ക​റി​യും മ​റ്റും കു​ട്ടി​ക​ൾ​ക്ക് ന​ൽ​ക​ണം. എ​നി​ക്ക് എ​ന്‍റെ അ​മ്മ ത​ന്ന ഓ​ർ​മ​ക​ൾ മ​ക്ക​ൾ​ക്ക് ന​ൽ​ക​ണം. അ​വ​ർ​ക്ക് വേ​ണ്ടി പാ​ച​കം ചെ​യ്യ​ണം. എ​ന്‍റെ കൈ ​കൊ​ണ്ടു​ണ്ടാ​ക്കി​യ​ത് അ​വ​രെ ക​ഴി​പ്പി​ക്ക​ണം. ഇ​തെ​ല്ലാം എ​ന്‍റെ ആ​ഗ്ര​ഹ​മാ​ണെ​ന്ന് മാ​ള​വി​ക മോ​ഹ​ന​ൻ വ്യ​ക്ത​മാ​ക്കി.

ദ ​രാ​ജാ സാ​ബ് ആ​ണ് മാ​ള​വി​ക​യു​ടെ റി​ലീ​സ് ചെ​യ്യാ​നു​ള്ള ചി​ത്രം. പ്ര​ഭാ​സാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ. ത​ങ്ക​ലാ​ൻ, യു​ദ്ര എ​ന്നീ സി​നി​മ​ക​ളി​ലാ​ണ് ന​ടി​യെ ഒ​ടു​വി​ൽ പ്രേ​ക്ഷ​ക​ർ ക​ണ്ട​ത്. വി​ക്രം നാ​യ​ക​നാ​യ ത​ങ്ക​ലാ​ൻ സം​വി​ധാ​നം ചെ​യ്ത​ത് പാ ​ര​ഞ്ജി​ത്ത് ആ​ണ്.

പാ​ർ​വ​തി തി​രു​വോ​ത്തും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷം ചെ​യ്തു. സി​ദ്ധാ​ന്ത് ച​തു​ർ​വേ​ദി ആ​യി​രു​ന്നു യു​ദ്ര​യി​ലെ നാ​യ​ക​ൻ. മാ​ള​വി​ക​യു​ടെ പു​തി​യ സി​നി​മ​ക​ൾ​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ർ. പ​ട്ടം പോ​ലെ എ​ന്ന മ​ല​യാ​ള ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് മാ​ള​വി​ക അ​ഭി​ന​യ രം​ഗ​ത്തേ​ക്ക് ക​ട​ക്കു​ന്ന​ത്. ക്രി​സ്റ്റി​യാ​ണ് ന​ടി​യി​ടെ ഒ​ടു​വി​ൽ പു​റ​ത്തി​റ​ങ്ങി​യ മ​ല​യാ​ള ചി​ത്രം.

Related posts

Leave a Comment