ഫീ​ലിം​ഗ് ദി ​ക്രി​സ്മ​സ് സ്പി​രി​റ്റ്; റെ​ഡ് വൈ​ൻ പോ​ലെ ചുമന്ന് തുടുത്ത് മാ​ള​വി​ക മോ​ഹ​ന​ൻ

ഫാ​ഷ​ൻ ലോ​ക​ത്തെ സ്റ്റൈ​ലി​ഷ് താ​ര​മാ​ണ് മാ​ള​വി​ക മോ​ഹ​ന​ൻ. ഗ്ലാ​മ​റ​സ് ലു​ക്കി​ൽ വ​ന്ന് ആ​രാ​ധ​ക​രു​ടെ ച​ങ്കി​ടി​പ്പ് കൂ​ട്ടാ​റു​ണ്ട് താ​രം. മോ​ഡേ​ൺ ലു​ക്കി​ലും നാ​ട​ൻ ലു​ക്കി​ലും താ​രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടാ​റു​ണ്ട്.

​റെ​ഡി​ൽ സൂ​പ്പ​ർ ഗ്ലാ​മ​റ​സ് ലു​ക്കി​ലാ​ണ് മാ​ള​വി​ക ഇ​ത്ത​വ​ണ വ​ന്നി​രി​ക്കു​ന്ന​ത്. നി​മി​ഷ​നേ​രം കൊ​ണ്ടാ​ണ് താ​ര​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യ​ത്. ഫീ​ലിം​ഗ് ദി ​ക്ര​സ്മ​സ് സ്പി​രി​റ്റ് എ​ന്നാ​ണ് താ​രം ചി​ത്ര​ങ്ങ​ൾ​ക്ക് ന​ൽ​കി​യ ക്യാ​പ്ഷ​ൻ.

Image

ചു​വ​പ്പ് ഔ​ട്ട്ഫി​റ്റി​ൽ റെ​ഡ് വൈ​ൻ പോ​ലെ​യു​ണ്ട് എ​ന്നാ​ണ് ഒ​രു ആ​രാ​ധ​ക​ന്‍റെ ക​മ​ന്‍റ്. ക്രി​സ്റ്റ​ൽ വ​ർ​ക്കു​ക​ളു​ള്ള റെ​ഡ് ഗൗ​ണി​ൽ അ​തീ​വ സു​ന്ദ​രി​യാ​ണ് മാ​ള​വി​ക. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ഫാ​ൻ ഫോ​ളോ​യി​ങ്ങു​ള്ള താ​രം മ​ല​യാ​ള​ത്തി​ലൂ​ടെ​യാ​ണ് അ​ഭി​ന​യം തു​ട​ങ്ങു​ന്ന​ത്. അ​തേ​സ​മ​യം ന​ടി​യു​ടെ ക​രി​യ​റി​യെ വ​ലി​യ ഹി​റ്റ് സി​നി​മ​ക​ളെ​ല്ലാം വ​ന്നി​രി​ക്കു​ന്ന​ത് ത​മി​ഴി​ൽ നി​ന്നാ​ണ്. ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Image

Related posts

Leave a Comment