ഹോ​ട്ട് ലു​ക്കി​ല്‍ മാ​ള​വി​ക മോ​ഹ​നൻ: കിടുവെന്ന് ആരാധകർ

ചു​രു​ങ്ങി​യ കാ​ലം കൊ​ണ്ട് തെ​ന്നി​ന്ത്യ​യി​ലാ​കെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട താ​ര​മാ​ണ് മാ​ള​വി​ക മോ​ഹ​​ന്‍. ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍റെ “പ​ട്ടം പോ​ലെ’ എ​ന്ന മ​ല​യാ​ള ചി​ത്ര​ത്തി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ച്ച താ​രം പി​ന്നീ​ട് തി​ള​ങ്ങി​യ​ത് അ​ന്യ​ഭാ​ഷ​ക​ളി​ലാ​ണ്.

അ​ടു​ത്തി​ടെ യു​ദ്ര എ​ന്ന ബോ​ളി​വു​ഡ് ചി​ത്ര​ത്തി​ലെ ഗ്ലാ​മ​ര്‍ വേ​ഷ​ത്തി​ലൂ​ടെ കൂ​ടു​ത​ല്‍ തി​ള​ങ്ങി. മോ​ഡ​ല്‍ കൂ​ടി​യാ​യ താ​രം ഗ്ലാ​മ​ര്‍ വേ​ഷ​ത്തി​ലു​ള്ള പ​ല ചി​ത്ര​ങ്ങ​ളും പ​ങ്കി​ടാ​റു​ണ്ട്.

ഇ​പ്പോ​ഴി​താ ഹോ​ട്ട് പോ​സി​ലു​ള്ള പു​തി​യ ചി​ത്ര​ങ്ങ​ള്‍ പ​ങ്കി​ട്ടി​രി​ക്കു​ക​യാ​ണ് താ​രം. സ്ലീ​വ് ലെ​സ് വ​ണ്‍ ഷോ​ള്‍​ഡ​ര്‍ മോ​ഡേ​ണ്‍ ഗൗ​ണി​ല്‍ ഹോ​ട്ട് ലു​ക്കി​ലാ​ണ് താ​രം ചി​ത്ര​ങ്ങ​ളി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment