മലയാള യുവനടിയുടെയും സംവിധായകന്റെയും അശ്ലീല വീഡിയോ ഇന്റര്‍നെറ്റില്‍ അതിവേഗം പ്രചരിക്കുന്നു, വീഡിയോയും ചിത്രങ്ങളും പുറത്തുവിട്ടത് സംവിധായകനെ തകര്‍ക്കാനോ? നടിയുടെ വ്യക്തിജീവിതവും പ്രതിസന്ധിയില്‍

മലയാള സിനിമയില്‍ നിന്ന് അത്ര സുഖകരമല്ലാത്ത വാര്‍ത്തകളാണ് വീണ്ടും കേള്‍ക്കുന്നത്. നടിയെ ആക്രമിച്ചതും ഉണ്ണി മുകുന്ദന്‍ വിവാദവും പിന്നിട്ട് ഇപ്പോഴിതാ അടുത്ത വിവാദത്തില്‍ സിനിമ ലോകം എത്തിനില്‍ക്കുന്നു. മലയാളത്തില്‍ സജീവമായിരുന്ന ഒരു യുവനടിയുടെ അശ്ലീല വീഡിയോ പ്രചരിക്കുന്നതാണ് പുതിയ സംഭവം. പ്രശസ്തനായ സംവിധായകനും ഒത്തുള്ള ഒരു മിനിറ്റ് ദൈര്‍ഘ്യമേറിയ വീഡിയോയും ചൂടന്‍ ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയയിലും ചില പോണ്‍ സൈറ്റുകളിലും പ്രചരിക്കുന്നത്.

ഈ സംവിധായകന്റെ ചിത്രത്തില്‍ ആദ്യ കാലത്ത് നടി അഭിനയിച്ചിരുന്നു. അതിനുശേഷം മറ്റു ചില സിനിമകളില്‍ നായികവേഷത്തില്‍ എത്തിയെങ്കിലും അത്രയ്ക്ക് ശോഭിക്കാന്‍ നടിക്കായില്ല. ചില സിനിമകളില്‍ ചെറിയ റോളുകളില്‍ ഒതുങ്ങിയതോടെ കുടുംബ ജീവിതത്തിലേക്ക് മടങ്ങുകയും ചെയ്തു. നടി നേരത്തെയും വിവാദത്തില്‍പ്പെട്ടിട്ടുണ്ട്. ഇടയ്ക്ക് തന്റെ നഗ്നരംഗങ്ങള്‍ മോര്‍ഫ് ചെയ്തതായി ഇവര്‍ സൈബര്‍ സെല്ലില്‍ പരാതി നല്കിയിരുന്നു.

ഇപ്പോള്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ യഥാര്‍ഥമാണെന്നാണ് ലഭിക്കുന്ന സൂചന. ഹോട്ടല്‍ റൂമില്‍ നിന്നുള്ള ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. അടുത്തിടെ ഒരു ബിഗ് ബജറ്റ് സിനിമയുടെ ഭാഗമായ സംവിധായകനെ തകര്‍ക്കാന്‍ വേണ്ടിയാണ് ഇപ്പോള്‍ ഈ വീഡിയോയും ചിത്രങ്ങളും പുറത്തു വിട്ടതെന്നാണ് സൂചന. വ്യക്തമായ ഗൂഡാലോചന ഇക്കാര്യത്തില്‍ നടന്നുവെന്നാണ് വിവരങ്ങള്‍. ഈ സിനിമയ്ക്കും സംവിധായകനുമെതിരേ നേരത്തെ തന്നെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്തായാലും ഇതുവരെ ബൈര്‍സെല്ലില്‍ ഇതു സംബന്ധിച്ച പരാതിയൊന്നും ലഭിച്ചിട്ടില്ല. അതേസമയം, നടിയുടെ കുടുംബജീവിതത്തില്‍ വീഡിയോയും ചിത്രങ്ങളും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.

Related posts