ഞാ​ൻ അ​തീ​വ ഗ്ലാ​മ​റ​സ് ആ​യി അ​ഭി​ന​യി​ക്കു​ന്ന​തിൽ പുരുഷൻമാർക്ക് എന്നോട് വലിയ സ്നേഹമാണ്;  അവരെ തിരിച്ചും സ്നേഹിക്കുന്നെന്ന് മല്ലിക ഷെരാവത്ത്


ഞാ​ൻ അ​തീ​വ ഗ്ലാ​മ​റ​സ് ആ​യി അ​ഭി​ന​യി​ക്കു​ന്ന​തു മൂ​ലം ഇ​ന്ത്യ​യി​ലെ സ്ത്രീ​ക​ൾ​ക്ക് എ​ന്നോ​ട് ചി​ല അ​നി​ഷ്ട​മു​ണ്ടാ​യി​രു​ന്നു. പ​ക്ഷേ പു​രു​ഷ​ൻ​മാ​ർ​ക്ക് എ​ന്നോ​ട് വ​ലി​യ സ്നേ​ഹ​മാ​യി​രു​ന്നു.

ഞാ​ൻ തി​രി​ച്ച് അ​വ​രെ​യും സ്നേ​ഹി​ക്കു​ന്നു. എ​നി​ക്ക് തോ​ന്നു​ന്ന​ത് എ​ന്‍റെ ഗ്ലാ​മ​ർ അ​വ​രെ സം​ബ​ന്ധി​ച്ച് വ​ള​രെ​യ​ധി​ക​മാ​യി​രു​ന്നു. എ​നി​ക്ക് അ​തി​ൽ ഒ​രു ഖേ​ദ​വും ഉ​ണ്ടാ​യി​രു​ന്നി​ല്ല.

മ​ർ​ഡ​റി​ൽ ഞാ​ൻ ബി​ക്കി​നി ധ​രി​ച്ചു. എ​നി​ക്ക് മു​മ്പും ന​ടി​മാ​ർ ബി​ക്കി​നി ധ​രി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. എ​നി​ക്ക് ന​ല്ല ശ​രീ​ര​മാ​ണ്.

ബീ​ച്ചി​ൽ ഒ​രു സാ​രി ധ​രി​ച്ച് നി​ൽ​ക്ക​ണ​മെ​ന്നാ​ണോ നി​ങ്ങ​ൾ​ക്ക്. ഞാ​ൻ ബി​ക്കി​നി ധ​രി​ക്കു​ക​യും എ​ന്‍റെ ശ​രീ​രം ആ​ഘോ​ഷി​ക്കു​ക​യും ചെ​യ്യും.

കാ​ര​ണം എ​ന്നെ സം​ബ​ന്ധി​ച്ച് അ​ത് വ​ള​രെ സ്വാ​ത​ന്ത്ര്യം ന​ൽ​കു​ന്ന​താ​യി​രു​ന്നു. പ​ക്ഷേ അ​ത് അ​ഭി​മു​ഖീ​ക​രി​ക്കാ​ൻ ആ​ളു​ക​ൾ​ക്ക് പ​റ്റു​ന്നു​ണ്ടാ​യി​രു​ന്നി​ല്ല.

പ്ര​ത്യേ​കി​ച്ചും സ്ത്രീ​ക​ൾ​ക്ക്. ചി​ല സ്ത്രീ​ക​ൾ​ക്ക് മാ​ത്ര​മാ​ണ് എ​ന്നോ​ട് നീ​ര​സം. എ​ന്തു കൊ​ണ്ടാ​ണെ​ന്ന് എ​നി​ക്ക​റി​യി​ല്ല. -മ​ല്ലി​ക ഷെ​രാ​വ​ത്ത്

Related posts

Leave a Comment