എ​ന്തു​കൊ​ണ്ടാ​ണ് ഈ ​സ്ത്രീ​ക​ളെ​ല്ലാം എനി​ക്കെ​തി​രാ​കു​ന്ന​തെ​ന്ന് എ​ത്ര ആ​ലോ​ചി​ച്ചി​ട്ടും മ​ന​സി​ലാ​യി​ല്ല…! മ​ല്ലി​ക ഷെ​റാ​വ​ത്ത്

ഞാ​ന്‍ ചെ​യ്ത രം​ഗ​ങ്ങ​ളു​ടെ പേ​രി​ലും ധ​രി​ക്കു​ന്ന വ​സ്ത്ര​ങ്ങ​ളു​ടെ പേ​രി​ലു​മൊ​ക്കെ വി​മ​ര്‍​ശ​ന​ങ്ങ​ള്‍ നേ​രി​ട്ടി​രു​ന്നു.

ഓ​ണ്‍​സ്‌​ക്രീ​നി​ല്‍ ബി​ക്കി​നി ധ​രി​ക്കു​ന്ന​തും ചും​ബ​ന രം​ഗ​ങ്ങ​ളും വി​മ​ര്‍​ശി​ക്ക​പ്പെ​ട്ടു. ധാ​ര്‍​മി​ക​ത​യി​ല്ലാ​ത്ത​വ​ളാ​ണ് ഞാ​നെ​ന്നും പ​റ​ച്ചി​ലു​ണ്ടാ​യി​രു​ന്നു.

എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ സ​മൂ​ഹ​ത്തി​നു​ള്ള വ​ള​ര്‍​ച്ച​യി​ല്‍ ഞാ​ന്‍ സ​ന്തു​ഷ്ട​യാ​ണ്. ആ​ളു​ക​ള്‍ കൂ​ടു​ത​ല്‍ സ​ഹി​ഷ്ണു​ത​യു​ള്ള​വ​രാ​വു​ക​യും ചെ​യ്തു.

എ​ന്നെ നി​ര​ന്ത​രം വേ​ട്ട​യാ​ടി​യ ചി​ല മാ​ധ്യ​മ​ങ്ങ​ള്‍ എ​ന്നെ വി​ടാ​തെ പി​ന്തു​ട​ര്‍​ന്നി​രു​ന്നു. അ​വ​യി​ല്‍ ത​ന്നെ സ്ത്രീ​ക​ളാ​യി​രു​ന്നു വേ​ട്ട​യാ​ടി​യി​രു​ന്ന​ത്.

പു​രു​ഷ​ന്മാ​ര്‍​ക്ക് പ്ര​ശ്‌​ന​മു​ണ്ടാ​യി​രു​ന്നി​ല്ല. അ​വ​ര്‍ എ​ല്ലാ​യ്‌​പ്പോ​ഴും അ​ഭി​ന​ന്ദി​ച്ചി​ട്ടേ​യു​ള്ളു. എ​ന്തു​കൊ​ണ്ടാ​ണ് ഈ ​സ്ത്രീ​ക​ളെ​ല്ലാം എനി​ക്കെ​തി​രാ​കു​ന്ന​തെ​ന്ന് എ​ത്ര ആ​ലോ​ചി​ച്ചി​ട്ടും മ​ന​സി​ലാ​യി​ല്ല.

അ​തു മ​ടു​ത്താ​ണ് കു​റ​ച്ചു​നാ​ള​ത്തേ​ക്ക് രാ​ജ്യം വി​ടാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

-മ​ല്ലി​ക ഷെ​റാ​വ​ത്ത്

Related posts

Leave a Comment