രാ​ജ്യ​ത്ത് ബി​ജെ​പി​ക്കെ​തി​രാ​യ അ​ടി​യൊ​ഴു​ക്ക് ശ​ക്തം; മല്ലികാർജുൻ ഖാർഗെ

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്ത് ബി​ജെ​പി​ക്കെ​തി​രാ​യ അ​ടി​യൊ​ഴു​ക്ക് ശ​ക്ത​മാ​ണെ​ന്ന് എ​ഐ​സി​സി അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ.

ഇ​ക്കാ​ര്യം മോ​ദി​ക്ക് ശ​രി​ക്ക് മ​ന‌​സി​ലാ​യി​ട്ടു​ണ്ട്. അ​തി​നാ​ലാ​ണ് കോ​ണ്‍​ഗ്ര​സി​നെ വി​മ​ർ​ശി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ധി​കാ​ര​ത്തി​ലെ​ത്തി​യശേ​ഷം മോ​ദി എ​ല്ലാം മ​റ​ന്നു.

മോ​ദി ഒ​രു പെ​റ്റി പൊ​ളി​റ്റീ​ഷ്യ​ൻ മാ​ത്ര​മാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഗ്യാ​ര​ന്‍റി​യെ​ല്ലാം വാ​ഗ്ദാ​ന​ങ്ങ​ൾ മാ​ത്ര​മാ​ണെ​ന്നും ഖാ​ർ​ഗെ ആ​രോ​പി​ച്ചു. കെ​പി​സി​സി ആ​സ്ഥാ​ന​ത്ത് ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.

Related posts

Leave a Comment