
ഇതോടെ അപരുപ ശ്രീരാംപുർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. കത്തിൽ മമതയുടെ മോർഫ് ചെയ്ത ചിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്.
രജ്വീർ കില്ല എന്നയാളുടെ പേരിലാണ് കത്ത് എഴുതിയിരിക്കുന്നത്. ഫോൺ നമ്പറും കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കത്തിലെ ഫോൺ നന്പർ രാജ്വീർ കില്ല എന്ന പേരിൽ തന്നെയുള്ള ബിന്ധാനഗർ സ്വദേശിയുടേതാണ്. തന്റെ പേരും ഫോൺ നമ്പറും വ്യാജ കത്തെഴുതാൻ ഉപയോഗിച്ചെന്ന് കാണിച്ച് ഇയാളും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.