ആവശ്യമായ എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ടായിരുന്നു എങ്കിലും ടെസ്റ്റില്‍ എനിക്ക് കൊവിഡ് പോസിറ്റീവ് ആയി.
നേരിയ പനി ഉണ്ട് എന്നല്ലാതെ വേറെ അസുഖങ്ങളൊന്നും ഇല്ലാതെ ഞാന്‍ സുഖമായിരിക്കുകയാണ്. ബന്ധപ്പെട്ട അധികാരികളുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ഞാന്‍ വീട്ടില്‍ സ്വയം ഐസോലേഷനിലാണ്.
നിങ്ങള്‍ എല്ലാവരും സുരക്ഷിതരായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എല്ലാ സമയത്തും മാസ്ക് ധരിക്കുക. പരമാവധി ശ്രദ്ധിക്കണം. -മമ്മൂട്ടി