മ​മ്മൂ​ട്ടി ക​മ്പ​നി​യു​ടെ ഏ​ഴാ​മത് ചി​ത്രം! ഷൂട്ടിംഗ് നാഗർ കോവിലിൽ തുടങ്ങി

മ​മ്മൂ​ട്ടി ക​മ്പ​നി​യു​ടെ പു​തി​യ ചി​ത്രത്തിന്‍റെ ഷൂട്ടിംഗ് നാഗർ കോവിലിൽ തുടങ്ങി. ന​വാ​ഗ​ത​നാ​യ ജി​തി​ൻ കെ. ​ജോ​സ് സം​വി​ധാ​നം. മ​മ്മൂ​ട്ടി​യും വി​നാ​യ​ക​നും കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. തിരക്കഥ ജി​ഷ്ണു ശ്രീ​കു​മാ​ർ, ജി​തി​ൻ കെ. ​ജോ​സ്. സി​നി​മ​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ വേ​ഫ​റ​ർ ഫി​ലിം​സാ​ണ് ചി​ത്രം കേ​ര​ള​ത്തി​ൽ വി​ത​ര​ണ​ത്തി​നെ​ത്തി​ക്കു​ന്ന​ത്. ദു​ൽ​ഖ​ർ നാ​യ​ക​നാ​യ കു​റു​പ്പി​ന്‍റെ ക​ഥ ജി​തി​ൻ കെ. ​ജോ​സി​ന്‍റേ​താ​ണ്.

എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ: ജോ​ർ​ജ് സെ​ബാ​സ്റ്റ്യ​ൻ, ഛായാ​ഗ്ര​ഹ​ണം: ഫൈ​സ​ൽ അ​ലി, ചി​ത്ര​സം​യോ​ജ​നം: പ്ര​വീ​ൺ പ്ര​ഭാ​ക​ർ, ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ: സു​നി​ൽ സിം​ഗ്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ: അ​രോ​മ മോ​ഹ​ൻ, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ: ഷാ​ജി ന​ടു​വി​ൽ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ: ബോ​സ്.

മേ​ക്ക​പ്പ്: അ​മ​ൽ ച​ന്ദ്ര​ൻ, വ​സ്ത്രാ​ല​ങ്കാ​രം: അ​ഭി​ജി​ത്ത് സി, ​സ്റ്റി​ൽ​സ്: നി​ദാ​ദ്, പ​ബ്ലി​സി​റ്റി ഡി​സൈ​ൻ​സ്: ആ​ന്‍റ​ണി സ്റ്റീ​ഫ​ൻ, ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ്: വി​ഷ്ണു സു​ഗ​ത​ൻ, ഓ​വ​ർ​സീ​സ് ഡി​സ്ട്രി​ബൂ​ഷ​ൻ പാ​ർ​ട്ണ​ർ: ട്രൂ​ത് ഗ്ലോ​ബ​ൽ ഫി​ലിം​സ്.

Related posts

Leave a Comment