ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോ ളില്‍ കേരള ബ്ലാസ്റ്റേഴ്സ് സെമി യിലേക്ക് കടന്നപ്പോള്‍ താരമായി നിന്നത് ഒരു മലയാളി തന്നെയായിരുന്നു, സി.കെ. വിനീത്. എന്നാല്‍ വിനീതിന്റെ സൂപ്പര്‍ ഹീറോ എപ്പോഴും മമ്മൂട്ടിയായിരുന്നു. പ്രിയതാരത്തെ കാണാ നായി ബ്ലാസ്റ്റേഴ്സിലെ മലയാളി കളായ റിനോ ആന്റോ, മുഹമ്മദ് റാഫി, എന്നിവരെ കൂട്ടി രഞ്ജിത് ചിത്രമായ പുത്തന്‍ പണത്തിന്റെ സെറ്റിലെത്തി. തന്റെ ആരാധ്യ താര ത്തെ കണ്ടപ്പോള്‍ ഹൃദയം നിലച്ചു പോകുന്ന അവസ്ഥ യായിരുന്നുവെ ന്നാണ് വിനീത് ഫേസ്ബുക്കില്‍ കുറിച്ചത്. ബ്ലാസ്റ്റേഴ്സിന് വിജയാശം സയും നേര്‍ന്നാണ് മമ്മൂട്ടി അവരെ യാത്രയാക്കിയത്.
Related posts
ദിലീപിന്റെ ഓരോ ചലനവും ഞാൻ കാണാറുണ്ട്: അഭിനയം നോക്കിനിൽക്കും; നന്ദു പൊതുവാൾ
ഒറ്റക്കൊമ്പൻ എന്ന സിനിമയുടേത് അടിപൊളി സബ്ജെക്റ്റ് ആണെന്ന് നന്ദു പൊതുവാൾ. ഒരു മാസ് പടമാണ്, അടിയും ഇടിയും ഒക്കെയുണ്ട്. സുരേഷ് ഏട്ടനൊക്കെ...‘പ്രണയം ബാല്യകാല സുഹൃത്തുമായി’; തുറന്ന് പറഞ്ഞ് അഭിനയ
പണി എന്ന സിനിമയിലൂടെ ഏറെ ജനപ്രീതി നേടിയിരിക്കുകയാണ് നടി അഭിനയ. തന്റെ പ്രണയത്തെ കുറിച്ച് അഭിനയ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്....ഗ്ലാമറസ് പോസുമായി സാനിയ; വൈറലായി ചിത്രങ്ങൾ
ഇടയ്ക്കിടെ ഗ്ലാമറസ് ഫോട്ടോഷൂട്ടുകളിലൂടെ ആരാധകരെ അമ്പരപ്പിക്കുന്ന താരമാണ് സാനിയ ഇയ്യപ്പന്‍. അത്തരത്തില്‍ താരം പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍...