സ്റ്റൈ​ലി​ഷ് ലു​ക്കി​ൽ വീ​ണ്ടും മ​മ്മൂ​ട്ടി; ചി​ത്ര​ങ്ങ​ളേ​റ്റെ​ടു​ത്ത് ആ​രാ​ധ​ക​ർ

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ മ​മ്മൂ​ട്ടി പ​ങ്കു​വ​ച്ച ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. ആ​രാ​ധ​ക​രെ ത​ന്‍റെ ഫാ​ഷ​ൻ സെ​ൻ​സ് കൊ​ണ്ട് മ​മ്മൂ​ട്ടി ഞെ​ട്ടി​ക്കു​ന്ന​ത് ഇ​ത് ആ​ദ്യ​മാ​യ​ല്ല. “In search of ….” എ​ന്ന അ​ടി​കു​റി​പ്പോ​ടെ​യാ​ണ് പു​തി​യ ചി​ത്ര​ങ്ങ​ൾ താ​രം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

‘ഇ​ക്ക ഇ​ക്ക എ​ന്ന് വി​ളി​ച്ച നാ​വ് കൊ​ണ്ട് ചെ​ക്കാ ചെ​ക്കാ എ​ന്ന് വി​ളി​പ്പി​ക്കും ഇ​ങ്ങേ​ർ’,’അ​ടു​ത്ത മാ​സം 73 ആ​കു​മെ​ന്ന വ​ല്ല അ​ഹ​ങ്കാ​ര​വും ഉ​ണ്ടോ​ന്ന് നോ​ക്ക് ആ ​മു​ഖ​ത്ത് ‘ എ​ന്നി​ങ്ങ​നെ നി​ര​വ​ധി ര​സ​ക​ര​മാ​യ ക​മ​ന്‍റു​ക​ളാ​ണ് ചി​ത്ര​ത്തി​ന് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

ഈ ​ലു​ക്കി​ല്‍ ഡീ​ക്യൂ ഫാ​ൻ​സ്‌ അ​സ്വ​സ്ഥ​രാ​ണെ​ന്നും എ​ന്താ​ണ് ഈ ​ലു​ക്കി​ന്‍റെ ര​ഹ​സ്യ​മെ​ന്നും ക​മ​ന്‍റു​ക​ളു​ണ്ട്. അ​തേ സ​മ​യം മ​മ്മൂ​ട്ടി ചി​ത്രം ബ​സൂ​ക്ക​യു​ടെ ടീ​സ​ര്‍ ഓ​ഗ​സ്റ്റ് 15 സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ല്‍ പ്രേ​ക്ഷ​ക​ര്‍​ക്ക് മു​ന്‍​പി​ലെ​ത്തും.

News18 Malayalam

News18 Malayalam

 

Related posts

Leave a Comment