മ​ല​യാ​ള​ത്തി​ൽ ആ​ദ്യ​മാ​യി മ​മ്മൂ​ട്ടി ഒ​രു സം​വി​ധാ​യിക​യു​ടെ ചി​ത്ര​ത്തി​ൽ

മ​ല​യാ​ള​ത്തി​ന്‍റെ മെ​ഗാ​സ്റ്റാ​ര്‍ മ​മ്മൂ​ട്ടി​യും ന​ടി പാ​ര്‍​വ​തി തി​രു​വോ​ത്തും കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തു​ന്ന ചി​ത്രം ‘പു​ഴു’​വി​ന് തു​ട​ക്ക​മാ​യി.

ചി​ങ്ങം ഒ​ന്നി​ന് എ​റ​ണാ​കു​ളം ചോ​യ്സ് സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​യി​രു​ന്നു ചി​ത്ര​ത്തി​ന്‍റെ പൂ​ജ. ന​വാ​ഗ​ത​യാ​യ റ​ത്തീ​ന ഷ​ർ​ഷാ​ദാ​ണ് സി​നി​മ​യു​ടെ സം​വി​ധാ​നം നി​ര്‍​വ​ഹി​ക്കു​ന്ന​ത്.

സി​ന്‍ സി​ല്‍ സെ​ല്ലു​ലോ​യ്ഡി​ന്‍റെ ബാ​ന​റി​ല്‍ എ​സ്. ജോ​ർ​ജ് ആ​ണ് നി​ര്‍​മാ​ണം. ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍റെ വേ ​ഫെ​റ​ര്‍ ഫി​ലിം​സാ​ണ് ചി​ത്ര​ത്തി​ന്‍റെ സ​ഹ​നി​ര്‍​മ്മാ​ണ​വും വി​ത​ര​ണ​വും.

ഉ​ണ്ട​ക്ക് ശേ​ഷം ഹ​ര്‍​ഷാ​ദ് ഒ​രു​ക്കു​ന്ന​താ​ണ് സി​നി​മ​യു​ടെ ക​ഥ. വൈ​റ​സി​ന് ശേ​ഷം ഷ​റ​ഫ്, സു​ഹാ​സ് കൂ​ട്ടു​കെ​ട്ട് ഹ​ര്‍​ഷാ​ദി​നൊ​പ്പം ചേ‍‍​ർ​ന്നാ​ണ് തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്.

മ​മ്മൂ​ട്ടി, പാ​ർ​വ​തി എ​ന്നി​വ​ർ​ക്കൊ​പ്പം നെ​ടു​മു​ടി വേ​ണു, ഇ​ന്ദ്ര​ൻ​സ്, മാ​ള​വി​ക മോ​നോ​ൻ തു​ട​ങ്ങി നി​ര​വ​ധി പ്ര​മു​ഖ​രാ​യ ഒ​രു താ​ര നി​ര ത​ന്നെ​യു​ണ്ട്.

ചി​ത്ര​ത്തി​നു വേ​ണ്ടി കാ​മ​റ ച​ലി​പ്പി​ക്കു​ന്ന​ത് തേ​നി ഈ​ശ്വ​റാ​ണ്. പേ​ര​ൻ​പ്, ധ​നു​ഷ് ചി​ത്രം ക​ർ​ണ്ണ​ൻ, അ​ച്ചം യെ​ൻ​പ​ത് മ​ട​മ​യാ​ടാ, പാ​വൈ ക​ഥൈ​ക​ൾ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളു​ടെ കാ​മ​റ കൈ​കാ​ര്യം ചെ​യ്ത​ത് തേ​നി ഈ​ശ്വ​രാ​ണ്.

ബാ​ഹു​ബ​ലി, മി​ന്ന​ൽ മു​ര​ളി തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളു​ടെ ക​ലാ സം​വി​ധാ​യ​ക​നാ​യ മ​നു ജ​ഗ​ദ് ആ​ണ്, പു​ഴു​വി​ന്‍റെ​യും ക​ലാ​സം​വി​ധാ​നം.

റെ​നി​ഷ് അ​ബ്ദു​ൾ​ഖാ​ദ​ർ, രാ​ജേ​ഷ് കൃ​ഷ്ണ, ശ്യാം ​മോ​ഹ​ൻ എ​ന്നി​വ​രാ​ണ് എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സേ​ഴ്സ്. എ​ഡി​റ്റ​ർ ‌ – ദീ​പു ജോ​സ​ഫ്, സം​ഗീ​തം – ജേ​ക്സ് ബി​ജോ​യ്‌, പ്രൊ​ജ​ക്ട് ഡി​സൈ​ന​ർ- എ​ൻ.​എം ബാ​ദു​ഷ, വി​ഷ്ണു ഗോ​വി​ന്ദും , ശ്രീ​ശ​ങ്ക​റും ചേ​ർ​ന്നാ​ണ് സൗ​ണ്ട് നി​ർ​വ്വ​ഹി​ച്ചി​രി​ക്കു​ന്ന​ത്,

പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- പ്ര​ശാ​ന്ത് നാ​രാ​യ​ണ​ൻ, വ​സ്ത്രാ​ല​ങ്കാ​രം- സ​മീ​റ സ​നീ​ഷ്, സ്റ്റി​ൽ​സ്- രോ​ഹി​ത് കെ ​സു​രേ​ഷ്, അ​മ​ൽ ച​ന്ദ്ര​നും എ​സ്. ജോ​ർ​ജ്ജും ചേ​ർ​ന്നാ​ണ് മേ​ക്ക​പ്പ്, പ​ബ്ലി​സി​റ്റി ഡി​സൈ​ൻ​സ്- ആ​ന​ന്ദ് രാ​ജേ​ന്ദ്ര​ൻ, പി.​ആ​ർ.​ഒ- പി.​ശി​വ​പ്ര​സാ​ദ്. എ​റ​ണാ​കു​ളം, കു​ട്ടി​ക്കാ​നം എ​ന്നി​വി​ട​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ലൊ​ക്കേ​ഷ​ൻ.

Related posts

Leave a Comment