അ​ച്ഛ​നും മ​മ്മൂ​ക്ക​യും ത​മ്മി​ൽ സൗ​ന്ദ​ര്യ പി​ണ​ക്കം മാ​ത്രം; മ​മ്മൂ​ക്ക പ​റ​ഞ്ഞ വാ​ക്കു​ക​ൾ ഓ​ർ​ത്തെ​ടു​ത്ത് ഷോ​ബി തി​ല​ക​ൻ


മു​പ്പ​ത്തി​മൂ​ന്ന് ദി​വ​സം അ​ച്ഛ​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം മ​രി​ച്ച​ത്. അ​ച്ഛ​ൻ ചി​കി​ത്സ​യി​ലാ​യി​രു​ന്ന​പ്പോ​ൾ മ​മ്മൂ​ക്ക​യും ദു​ൽ​ഖ​റും കാ​ണാ​ൻ വ​ന്നി​രു​ന്നു. അ​വ​ർ​ക്ക് കാ​ണാ​ൻ സാ​ധി​ച്ചി​ല്ല.

പ​ക്ഷേ, ഡോ​ക്ട​റെ ക​ണ്ട് സം​സാ​രി​ച്ചി​രു​ന്നു. അ​ന്ന് മ​മ്മൂ​ക്ക ഡോ​ക്ട​റോ​ട് പ​റ​ഞ്ഞ വാ​ക്കു​ക​ൾ ഇ​ന്നും എ​ന്‍റെ ഓ​ർ​മ​യി​ലു​ണ്ട്. ഞ​ങ്ങ​ൾ​ക്ക് വ​ള​രെ വേ​ണ്ട​പ്പെ​ട്ടൊ​രാ​ളാ​ണ് അ​തു​പോ​ലെ ത​ന്നെ ഞ​ങ്ങ​ൾ​ക്ക് ഇ​ങ്ങ് ത​ര​ണ​മെ​ന്നാ​ണ് മ​മ്മൂ​ക്ക ഡോ​ക്ട​റോ​ട് പ​റ​ഞ്ഞ​ത്.

അ​തു​കൊ​ണ്ടാ​ണ് ഞാ​ൻ പ​റ​ഞ്ഞ​ത് അ​വ​ർ ത​മ്മി​ൽ ഒ​രു പ്ര​ശ്ന​വു​മി​ല്ലെ​ന്ന്. ആ​ജ​ന്മ ശ​ത്രു​ക്ക​ളൊ​ന്നു​മ​ല്ല. അ​തൊ​ക്കെ വേ​റെ​യാ​ളു​ക​ൾ ഉ​ണ്ടാ​ക്കി​യെ​ടു​ക്കു​ന്ന​താ​ണ്. അ​വ​ർ ത​മ്മി​ൽ സൗ​ന്ദ​ര്യ പി​ണ​ക്ക​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. അ​തി​ല്ലാ​ത്ത ആ​രാ​ണു​ള്ള​ത്.

  • ഷോ​ബി തി​ല​ക​ൻ

Related posts

Leave a Comment