മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കിയാല്‍..!സിനിമയിലെത്തി യതിന്‍റെ അരനൂറ്റാണ്ടാഘോഷിക്കുമ്പോൾ സത്യൻ അന്തിക്കാട് ഒരിക്കൽ പറഞ്ഞ കാര്യം ഇങ്ങനെ…

വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​യ​തി​ന്‍റെ അ​ര​നൂ​റ്റാ​ണ്ട് ആ​ഘോ​ഷി​ക്കു​ക​യാ​ണ് മ​ല​യാ​ള​ത്തി​ന്‍റെ മ​ഹാ​ന​ട​ന്‍ മ​മ്മൂ​ട്ടി. അ​ഭി​ന​യ​ത്തോ​ട് ത​നി​ക്ക് എ​പ്പോ​ഴും ആ​ര്‍​ത്തി​യാ​ണെ​ന്ന് മ​മ്മൂ​ട്ടി പ​ല​ത​വ​ണ തു​റ​ന്നു​പ​റ​ഞ്ഞി​ട്ടു​ണ്ട്.

മ​മ്മൂ​ട്ടി​ക്ക് അ​ഭി​ന​യ​ത്തോ​ടു​ള്ള താ​ല്‍​പ​ര്യം എ​ത്ര തീ​വ്ര​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് സം​വി​ധാ​യ​ക​ന്‍ സ​ത്യ​ന്‍ അ​ന്തി​ക്കാ​ട് ഒ​രി​ക്ക​ല്‍ പ​റ​ഞ്ഞി​ട്ടു​ള്ള കാ​ര്യം.

സ​ത്യ​ന്‍ അ​ന്തി​ക്കാ​ടി​ന്‍റെ വാ​ക്കു​ക​ളി​ലേ​ക്ക്: മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി സി​നി​മ ചെ​യ്യാ​ന്‍ തീ​രു​മാ​നി​ച്ചു ക​ഴി​ഞ്ഞാ​ല്‍ പി​ന്നെ അ​ദ്ദേ​ഹം ന​മ്മു​ടെ മ​ന​സ​മാ​ധാ​നം ക​ള​യും.

അ​ടു​ത്ത സി​നി​മ​യി​ല്‍ താ​ങ്ക​ളാ​ണ് നാ​യ​ക​ന്‍ എ​ന്ന് ഏ​തെ​ങ്കി​ലും സം​വി​ധാ​യ​ക​ന്‍ മ​മ്മൂ​ട്ടി​യോ​ട് പ​റ​ഞ്ഞു​ക​ഴി​ഞ്ഞാ​ല്‍ പി​ന്നെ മ​ര്യാ​ദ​യ്ക്ക് കി​ട​ന്നു ഉ​റ​ങ്ങാ​ന്‍ പ​റ്റി​ല്ല.

പാ​തി​രാ​ത്രി​ക്കൊ​ക്കെ എ​വി​ടെ നി​ന്നെ​ങ്കി​ലും അ​ദ്ദേ​ഹം ഫോ​ണ്‍ വി​ളി​ക്കും. ആ ​ക​ഥാ​പാ​ത്രം അ​ങ്ങ​നെ ന​ട​ന്നാ​ല്‍ എ​ങ്ങ​നെ​യി​രി​ക്കും? ക​ഥാ​പാ​ത്ര​ത്തി​ന്‍റെ കോ​സ്റ്റ്യൂം എ​ങ്ങ​നെ​യാ​യി​രി​ക്ക​ണം?

ഇ​തൊ​ക്കെ ചോ​ദി​ച്ചാ​യി​രി​ക്കും വി​ളി​ക്കു​ക. ഒ​രു ക​ഥാ​പാ​ത്ര​ത്തെ കു​റി​ച്ച് പ​റ​ഞ്ഞു​ക​ഴി​ഞ്ഞാ​ല്‍ അ​തി​നെ പ​റ്റി ത​ന്നെ ചി​ന്തി​ക്കു​ന്ന ആ​ളാ​ണ് മ​മ്മൂ​ട്ടി- സ​ത്യ​ന്‍ അ​ന്തി​ക്കാ​ട് പ​റ​ഞ്ഞു. –

പി​ജി

Related posts

Leave a Comment