ന​മ്മു​ടെ ജീ​വി​ത​ത്തി​ൽ ഇ​ൻ​സ്പെ​യ​ർ ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ൾ ക​ണ്ടെ​ത്തു​ക; മം​മ്ത മോ​ഹ​ൻ​ദാ​സ്

ജീ​വി​ത​ത്തി​ൽ പ്ര​തീ​ക്ഷി​ക്കാ​തെ ചി​ല ഘ​ട്ട​ങ്ങ​ൾ വ​ന്നു. ഒ​രു സ​ർ​വൈ​വ​ൽ മോ​ഡി​ൽ പോ​കു​ന്ന സ​മ​യ​ത്ത് ആ​ണ് ചി​ല തി​രി​ച്ച​റി​വു​ക​ൾ ജീ​വി​ത​ത്തി​ൽ സം​ഭ​വി​ക്കു​ന്ന​ത്.

ന​മ്മു​ടെ ജീ​വി​ത​ത്തി​ൽ ന​മ്മ​ളെ ഇ​ൻ​സ്പെ​യ​ർ ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ൾ ക​ണ്ടെ​ത്തു​ക എ​ന്നു​ള്ള​താ​ണ് ഏ​റ്റ​വും വ​ലി​യ തി​രി​ച്ച​റി​വ്.

എ​ല്ലാ ര​ണ്ടു വ​ർ​ഷം കൂ​ടു​മ്പോ​ഴും എ​ന്തെ​ങ്കി​ലും മാ​ന​സി​ക​മാ​യ പ്ര​ശ്ന​മോ ശാ​രീ​രി​ക​മാ​യ വി​ഷ​യ​ങ്ങ​ളോ എ​ന്നെ ബാ​ധി​ക്കാ​റു​ണ്ട്. പ​ക്ഷേ എ​ല്ലാ​വ​രു​ടെ​യും പ്രാ​ർ​ഥ​ന കൊ​ണ്ടാ​കാം ഇ​ങ്ങ​നെ നി​ല​നി​ൽ​ക്കു​ന്ന​ത്. -മം​മ്ത മോ​ഹ​ൻ​ദാ​സ്

Related posts

Leave a Comment