നാഗാർജുനയുടെ നായികമാരായി ഞാനും തൃഷ‍യും; പാതിവഴിയിൽ എന്‍റെ കഥാപാത്രം ഒതുക്കപ്പെട്ടു; മറ്റൊരനുഭവം തുറന്ന് പറഞ്ഞ് മംമ്ത

 

നേ​ര​ത്തെ നാ​ഗാ​ർ​ജു​ൻ സാ​റി​ന്‍റെ കൂ​ടെ ചെ​യ്ത സി​നി​മ​യി​ൽ എ​നി​ക്ക് നി​രാ​ശ​യു​ണ്ടാ​യി​രു​ന്നു. എ​ന്‍റെ ക​ഥാ​പാ​ത്രം ഒ​തു​ക്ക​പ്പെ​ട്ടു. എ​ഴു​ത്തു​കാ​ര​ൻ എ​ന്നോ​ട് ട്രാ​ൻ​സ്പ​ര​ന്‍റ് ആ​യി​രു​ന്നി​ല്ല.

തൃ​ഷ​യും ഞാ​നു​മാ​യി​രു​ന്നു നാ​യി​ക ന​ടി​മാ​ർ. സി​നി​മ​യു​ടെ സെ​ക്ക​ന്‍ഡ് ഹാ​ഫി​ൽ എ​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന് തീ​രെ പ്രാ​ധാ​ന്യ​മി​ല്ലാ​താ​യി. ഇ​തി​ന​ക​ത്ത് തൃ​ഷ​യു​ടെ ഒ​രി​ട​പെ​ട​ലും ഉ​ണ്ടാ​യി​ട്ടി​ല്ല.

ഇ​തെ​ങ്ങ​നെ​യും വ​രാം. സി​നി​മ എ​ടു​ത്ത ശേ​ഷ​മാ​ണ​റി​യു​ന്ന​ത് ആ ​ക​ഥാ​പാ​ത്രം ഒ​ന്നു​മ​ല്ലാ​തായെ​ന്ന്. ഞാ​നെ​ന്‍റെ അ​സം​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. നാ​ഗ് സാ​റി​ന് ഇ​ത​റി​യി​ല്ലാ​യി​രു​ന്നു.

അ​ദ്ദേ​ഹം സോ​റി പ​റ​ഞ്ഞു. അ​ടു​ത്ത സി​നി​മ​യ്ക്ക് അ​ദ്ദേ​ഹം വി​ളി​ച്ച​ത് എ​നി​ക്ക് കാ​ൻ​സ​റാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച ദി​വ​സ​മാ​ണ്. നാ​ഗാ​ർ​ജു​ന ആ ​സി​നി​മ​യി​ൽ ത​ന്നെ നാ​യി​ക​യാ​ക്കി. ഡേ​റ്റു​ക​ൾ എ​ന്‍റെ കീ​മോ ചി​കി​ത്സ​യ്ക്ക് അ​നു​സൃ​ത​മാ​യി ത​ന്നു. -മം​മ്ത മോ​ഹ​ൻ​ദാ​സ്

Related posts

Leave a Comment