പാകിസ്ഥാന് സ്വദേശിനിയായ കാമുകിയെ ഇന്ത്യയിലേക്ക് അനധികൃതമായി കടത്തിക്കൊണ്ടു വന്ന് ഒളിവില്‍ താമസിപ്പിച്ച യുവാവ് അറസ്റ്റില്‍.
ഉത്തര്‍പ്രദേശ് സ്വദേശിയായ മുലായം സിങ് യാദവ് എന്ന 25കാരനാണ് ബംഗളൂരുവില്‍ പിടിയിലായത്.
പാകിസ്ഥാന് സ്വദേശിനിയായ ഇഖ്ര ജീവാനി എന്ന 19കാരിയെയാണ് ഇയാള്‍ മതിയായ രേഖകളില്ലാതെ ഇന്ത്യയിലേക്ക് കടത്തിക്കൊണ്ടു വന്നത്.
നേപ്പാള്‍ അതിര്‍ത്തി വഴിയാണ് ഇയാള്‍ യുവതിയെ ഇന്ത്യയിലെത്തിച്ചതെന്ന് പോലീസ് പറഞ്ഞു.
സെക്യൂരിറ്റി ജീവനക്കാരനായ മുലായം സിങ് യാദവ് ഡേറ്റിംഗ് ആപ്പു വഴിയാണ് ഇഖ്രയെ പരിചയപ്പെടുന്നത്.
പരിചയം പിന്നീട് പ്രണയമായപ്പോള്‍ ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയോട് നേപ്പാളിലെത്താന്‍ ആവശ്യപ്പെട്ടു.
ഇവിടെ വെച്ച് ഇരുവരും വിവാഹിതരായി. അതിനുശേഷം നേപ്പാള്‍ അതിര്‍ത്തി വഴി ബിഹാറിലെ ബിര്‍ഗഞ്ചിലും പട്നയിലുമെത്തി.
പിന്നീട് ബംഗലൂരുവിലേക്കെത്തുകയായിരുന്നു. ഐഡന്റിറ്റി മറച്ചു വെച്ച് അനധികൃതമായി ഇന്ത്യയില്‍ താമസിച്ച പാകിസ്ഥാനി യുവതിയെയും പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.
പാക്കിസ്ഥാനി പെണ്‍കുട്ടിയെ കടത്തിക്കൊണ്ടു വന്ന് ഒളിവില്‍ താമസിപ്പിച്ചു ! യുവാവ് അറസ്റ്റില്‍…