ബം​ഗ​ളൂ​രി​ൽ​നി​ന്നെ​ത്തി​യ ബ​സി​ൽ 65 ല​ക്ഷ​ത്തി​ന്‍റെ ക​ള്ള​പ്പ​ണ​വു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ

ഈ​രാ​റ്റു​പേ​ട്ട: ബം​ഗ​ളൂ​രി​ൽ​നി​ന്നെ​ത്തി​യ സ്വ​കാ​ര്യ​ബ​സി​ൽ 65 ല​ക്ഷം രൂ​പ​യു​ടെ ക​ള്ള​പ്പ​ണ​വു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ.

എ​രു​മേ​ലി-​കോ​ട്ട​യം-​പാ​ലാ വ​ഴി ബം​ഗ​ളൂ​രു സ​ർ​വീ​സ് ന​ട​ത്തു​ന്ന സാ​നി​യ ബ​സി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന പ​ണ​വു​മാ​യി ക​ട്ട​പ്പ​ന സ്വ​ദേ​ശി​യാ​യ വ​രി​ശേ​രി മ​നോ​ജ് മ​ണി​യെ​യാ​ണ് ഈ​രാ​റ്റു​പേ​ട്ട എ​ക്സൈ​സ് പി​ടി​കൂ​ടി പാ​ലാ പോ​ലീ​സി​നു കൈ​മാ​റി​യ​ത്. ഇ​യാ​ൾ ഇ​പ്പോ​ൾ എ​രു​മേ​ലി​യി​ലാ​ണു താ​മ​സം.

എ​രു​മേ​ലി സ്വ​ദേ​ശി ഷു​ക്കൂ​റി​നു കൈ​മാ​റാ​നാ​ണു പ​ണ​വു​മാ​യെ​ത്തി​യ​തെ​ന്ന് ഇ​യാ​ൾ പ​റ​ഞ്ഞു. ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ല​ഹ​രി​ക​ട​ത്ത് ക​ണ്ടെ​ത്തു​ന്ന​തി​ന് എ​ക്സൈ​സ് ന​ട​ത്തി​യ സ്പെ​ഷ്യ​ൽ ഡ്രൈ​വി​നി​ടെ ഈ​രാ​റ്റു​പേ​ട്ട എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ബി​നീ​ഷ് സു​കു​മാ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ക​ള്ള​പ്പ​ണം പി​ടി​കൂ​ടി​യ​ത്.

 

Related posts

Leave a Comment