മ​ദ്യ​പാ​ന​ത്തെ തു​ട​ർ​ന്ന് ത​ർ​ക്കം: ഉ​റ​ങ്ങി​ക്കി​ട​ന്ന മ​ക​നെ കു​ത്തി കൊ​ല​പ്പെ​ടു​ത്തി; അ​ച്ഛ​ൻ ക​സ്റ്റ​ഡി​യി​ൽ

കോ​ഴി​ക്കോ​ട്: കൂ​ട​ര​ഞ്ഞി​യി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന മ​ക​നെ അ​ച്ഛ​ൻ കു​ത്തി കൊ​ല​പ്പെ​ടു​ത്തി. കോ​ഴി​ക്കോ​ട് കൂ​ട​ര​ഞ്ഞി പൂ​വാ​റ​ൻ​തോ​ടാ​ണ് സം​ഭ​വം.

പൂ​വാ​റ​ൻ​തോ​ട് സ്വ​ദേ​ശി ബി​ജു എ​ന്ന ജോ​ൺ ചെ​രി​യ​ൻ ആ​ണ് മ​ക​ൻ ക്രി​സ്റ്റി​യെ (24) മ​ദ്യ ല​ഹ​രി​യി​ൽ കു​ത്തി​കൊ​ന്ന​ത്. മ​ദ്യ​പാ​ന​ത്തെ തു​ട​ർ​ന്നു​ള്ള ത​ർ​ക്ക​ത്തി​ലാ​ണ് കൊ​ല​പാ​ത​ക​മെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. അ​ച്ഛ​ൻ ജോ​ൺ ക​സ്റ്റ​ഡി​യി​ലാ​ണ്.

ഇ​ന്ന് പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. ക്രി​സ്റ്റി ഉ​റ​ങ്ങി​കി​ട​ക്കു​മ്പോ​ൾ ജോ​ൺ ക​ത്തി​കൊ​ണ്ട് നെ​ഞ്ചി​ൽ കു​ത്തി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. മ​ദ്യ​പാ​ന​ത്തെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക കാ​ര​ണം.

സ്ഥി​ര​മാ​യി മ​ദ്യ​പി​ച്ച് വീ​ട്ടി​ൽ വ​ഴ​ക്കു​ണ്ടാ​കു​ന്ന ആ​ളാ​ണ് ജോ​ൺ. മ​രി​ച്ച ക്രി​സ്റ്റി​യു​ടെ മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്ക് കൊ​ണ്ടു​പോ​യി. കൊ​ല​പാ​ത​കം ചെ​യ്ത ബി​ജു എ​ന്ന ജോ​ണി​നെ തി​രു​വ​മ്പാ​ടി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

Related posts

Leave a Comment