പാ​മ്പു​ക​ൾ നി​റ​ഞ്ഞ മു​റി​യി​ൽ അ​യാ​ൾ ഒ​റ്റ​യ്ക്ക്; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ

പാ​മ്പി​നെ കാ​ണു​മ്പോ​ൾ ഹൃ​ദ​യ​മി​ടി​പ്പ് കൂ​ടാ​ത്ത​വ​ർ കു​റ​വാ​യി​രി​ക്കും. പാ​മ്പി​ന്‍റെ അ​ടു​ത്തേ​ക്ക് പോ​കാ​ൻ ആ​രാ​യാ​ലും ഒ​ന്ന് പേ​ടി​ക്കും. എ​ന്നാ​ൽ ഒ​ന്നോ ര​ണ്ടോ പാ​മ്പ​ല്ല, ഒ​രു കൂ​ട്ടം പാ​മ്പു​ക​ളു​ള്ള ഒ​രു മു​റി​യി​ൽ ഒ​രാ​ളെ പൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന വീ​ഡി​യോ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ ശ്ര​ദ്ധ നേ​ടു​ന്ന​ത്.

വൈ​റ​ലാ​യ വീ​ഡി​യോ​യി​ൽ, ഒ​രു ചെ​റി​യ മു​റി​യി​ൽ നി​റ​യെ പാ​മ്പു​ക​ളെ കാ​ണാം. അ​തി​നി​ട​യി​ൽ ഒ​രാ​ൾ മു​റി​യി​ലേ​ക്ക് വ​രു​ന്നു.

അ​യാ​ൾ ഒ​രു വ​ടി​യു​ടെ സ​ഹാ​യ​ത്തോ​ടെ മു​റി​യി​ൽ വ​ന്ന് അ​വി​ടെ ഇ​രി​ക്കു​കയും ചെയ്തു. അ​യാ​ൾ​ക്ക് ചു​റ്റും പാ​മ്പു​ക​ൾ ഉ​ണ്ട്, അ​വ​ൻ അ​വ​യെ എ​ടു​ത്ത് കൈ​കൊ​ണ്ട് പി​ടി​ക്കു​ന്നു.

ഈ ​വീ​ഡി​യോ ali_gholami5752 എ​ന്ന അ​ക്കൗ​ണ്ടി​ൽ നി​ന്നാ​ണ് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ രണ്ട് ദി​വ​സം മു​മ്പ് പ​ങ്കി​ട്ട​ത്. ഇ​തു​വ​രെ 42 ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ൾ വീ​ഡി​യോ ക​ണ്ടു​ക​ഴി​ഞ്ഞു.

ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ ഇ​ത് ലൈ​ക്ക് ചെ​യ്യു​ക​യും ക​മ​ന്‍റ് സെ​ക്ഷ​നി​ൽ ഈ ​വ്യ​ക്തി​യു​ടെ ധൈ​ര്യ​ത്തെ​യും ക​ഴി​വി​നെ​യും പ്ര​ശം​സി​ക്കു​ക​യും ചെ​യ്തു.

 

 

 

 

Related posts

Leave a Comment