റെ​യി​ൽ​വേ ട്രാ​ക്കി​ൽ കു​ട നി​വ​ർ​ത്തി കി​ട​ന്നു​റ​ങ്ങു​ന്ന മ​നു​ഷ്യ​ൻ; ട്രെ​യി​ൻ നി​ർ​ത്തി പു​റ​ത്തി​റ​ങ്ങി ലോ​ക്കോ പൈ​ല​റ്റ്

ആ​വ​ശ്യ​ത്തി​ന് ഉ​റ​ങ്ങു​ക എ​ന്ന​ത് മെ​ച്ച​പ്പെ​ട്ട ആ​രോ​ഗ്യ​ത്തി​ന് അ​നി​വാ​ര്യ​മാ​ണ്. ചി​ല മ​നു​ഷ്യ​ർ​ക്ക് പ​രി​മി​ത​മാ​യ സൗ​ക​ര്യ​ങ്ങ​ളി​ൽ സു​ഖ​മാ​യി ഉ​റ​ങ്ങാ​ൻ സാ​ധി​ക്കും. അ​വ​ർ​ക്ക് സ്ഥ​ല​മോ സൗ​ക​ര്യ​മോ ഒ​ന്നും ത​ന്നെ ഒ​രു വി​ഷ​യ​മ​ല്ല.

എ​ത്ര​യൊ​ക്കെ ഉ​റ​ക്കം വ​ന്നെ​ന്ന് പ​റ​ഞ്ഞാ​ലും ആ​രെ​ങ്കി​ലും റെ​യി​ൽ വേ ​ട്രാ​ക്കി​ൽ കി​ട​ന്ന് ഉ​റ​ങ്ങു​മോ? എ​ന്നാ​ൽ ഇ​ത്ത​ര​ത്തി​ൽ ഉ​റ​ങ്ങു​ന്ന ഒ​രാ​ളെ കു​റി​ച്ചാ​ണ് പ​റ​ഞ്ഞു​വ​രു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം എ​ക്സി​ൽ പ്ര​ച​രി​ച്ച വീ​ഡി​യോ​യി​ൽ ഒ​രാ​ൾ റെ​യി​ൽ​വേ ട്രാ​ക്കി​ൽ കി​ട​ക്കു​ന്ന​ത് കാ​ണി​ച്ചു.

ട്രാ​ക്ക് ത​ല​യി​ണ​യാ​യി മാ​റ്റി ത​ണ​ലി​ന് വേ​ണ്ടി ഒ​രു കു​ട സ​മീ​പ​ത്ത് വ​ച്ചാ​ണ് അ​യാ​ളു​ടെ ഉ​റ​ക്കം. എ​ന്നാ​ൽ ആ​യു​സി​ന്‍റെ ബ​ലം​കൊ​ണ്ട് അ​യാ​ൾ ര​ക്ഷ​പ്പെ​ട്ടെന്ന് തന്നെ പറയാം. 

ട്രാ​ക്കി​ൽ ഇ​യാ​ൾ കി​ട​ക്കു​ന്ന​ത് ക​ണ്ട ലോ​ക്കോ പൈ​ല​റ്റ് ട്രെ​യി​ൻ പെ​ട്ടെ​ന്ന് ത​ന്നെ നി​ർ​ത്തി. തു​ട​ർ​ന്ന് ട്രെ​യി​നി​ൽ നി​ന്നും ഇ​റ​ങ്ങി ലോ​ക്കോ പൈ​ല​റ്റ് ഇ​യാ​ളെ ട്രാ​ക്കി​ൽ നി​ന്നും മാ​റ്റി ട്രെ​യി​ൻ ഓ​ടി​ച്ച് പോ​വു​ക​യാ​യി​രു​ന്നു.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ പ്ര​യാ​ഗ്‌​രാ​ജി​ലാ​ണ് സം​ഭ​വം. പോ​സ്റ്റ് ചെ​യ്ത​തി​ന് പി​ന്നാ​ലെ ത​ന്നെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ശ്ര​ദ്ധ നേ​ടു​ക​യും ചെ​യ്തു.

 

Related posts

Leave a Comment