ബീ​ഡി ന​ല്‍​കാ​ഞ്ഞ​തി​നെ​ത്തു​ട​ര്‍​ന്ന് യു​വാ​വി​നെ കു​ത്തി​ക്കൊ​ല്ലാ​ന്‍ അ​യ​ല്‍​വാ​സി​യു​ടെ ശ്ര​മം ! സം​ഭ​വം തി​രു​വ​ന​ന്ത​പു​ര​ത്ത്…

യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ അ​യ​ല്‍​വാ​സി അ​റ​സ്റ്റി​ല്‍. പൗ​ണ്ടു​കു​ളം കോ​ള​നി ഹൗ​സ് ന​മ്പ​ര്‍ 100ല്‍ ​ഉ​ല്ലാ​സ് കു​മാ​റാ(40)​ണ് ക​ന്റോ​ണ്‍​മെ​ന്റ് പോ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. അ​യ​ല്‍​വാ​സി​യാ​യ സു​നി​ല്‍ കു​മാ​റി​നെ​യാ​ണ് ഇ​യാ​ള്‍ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​ത്.

തൈ​ക്കാ​ട് പൗ​ണ്ടു​കു​ള​ത്ത് തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്കാ​യി​രു​ന്നു സം​ഭ​വം. ബീ​ഡി ന​ല്‍​കാ​ത്ത​തി​നെ​ച്ചൊ​ല്ലി ഇ​രു​വ​രും ത​മ്മി​ലു​ണ്ടാ​യ ത​ര്‍​ക്ക​മാ​ണ് ക​ത്തി​ക്കു​ത്തി​ല്‍ ക​ലാ​ശി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

സു​നി​ല്‍​കു​മാ​റി​നെ വീ​ടി​നു​മു​ന്നി​ല്‍ ത​ട​ഞ്ഞു​വെ​ച്ച് പ്ര​തി ഉ​ല്ലാ​സ് കൈ​യി​ല്‍​ക്ക​രു​തി​യി​രു​ന്ന ക​ത്തി​കൊ​ണ്ട് കു​ത്തു​ക​യാ​യി​രു​ന്നു എ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സു​നി​ല്‍ കു​മാ​റി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ക​ന്റോ​ണ്‍​മെ​ന്റ് എ​സ്എ​ച്ച്ഒ ഷാ​ഫി, എ​സ്ഐ​മാ​രാ​യ ദി​ല്‍​ജി​ത്ത്, ഷെ​ഫി​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment