33 കോ​ടി രൂ​പ ജാ​ക്ക്പോ​ട്ടി​ൽ നേ​ടി; സ​ന്തോ​ഷ വാ​ർ​ത്ത അ​റി​ഞ്ഞ് വി​ജ​യി ഹൃ​ദ​യ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കു​ഴ​ഞ്ഞു​വീ​ണു

താ​ങ്ങാ​നാ​വാ​ത്ത വി​ഷ​മം മാ​ത്ര​മ​ല്ല അ​മി​ത സ​ന്തോ​ഷ​വും ചി​ല​പ്പോ​ൾ മ​നു​ഷ്യ ഹൃ​ദ​യ​ത്തെ സ്തം​ഭി​പ്പി​ച്ചേ​ക്കാം. അ​ത്ത​ര​മൊ​രു സം​ഭ​വ​ത്തി​ന്‍റെ തെ​ളി​വാ​ണ് എ​ക്സി​ൽ വൈ​റ​ലാ​കു​ന്ന ഒ​രു വീ​ഡി​യോ വി​ശ​ദ​മാ​ക്കു​ന്ന​ത്.

സം​ഭ​വം എ​ന്തെ​ന്നാ​ൽ സിം​ഗ​പ്പൂ​രി​ലെ ഒ​രു കാ​സി​നോ​യി​ൽ 4 മി​ല്യ​ൺ ഡോ​ള​റി​ന്‍റെ(33.87 കോ​ടി രൂ​പ) ജാ​ക്ക്പോ​ട്ട് അ​ടി​ച്ച​യു​ട​നെ വി​ജ​യി ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കു​ഴ​ഞ്ഞു​വീ​ണു. ശ​നി​യാ​ഴ്ച മ​റീ​ന ബേ ​സാ​ൻ​ഡ്സ് കാ​സി​നോ​യി​ലാ​ണ് സം​ഭ​വം.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ​യി​ൽ ഒ​രു സ്ത്രീ ​വീ​ണു​കി​ട​ക്കു​ന്ന ആ​ളു​ടെ അ​രി​കി​ൽ ഇ​രു​ന്ന് സ​ഹാ​യ​ത്തി​നാ​യി അ​പേ​ക്ഷി​ക്കു​ന്ന​തും കാ​ണാ​ൻ ക​ഴി​യും. കാ​സി​നോ ജീ​വ​ന​ക്കാ​രും സം​ഭ​വ​സ്ഥ​ല​ത്തു​ണ്ട്. 

‘ഒ​രു മ​നു​ഷ്യ​ൻ കാ​സി​നോ​യി​ൽ 4 മി​ല്യ​ൺ ഡോ​ള​ർ നേ​ടു​ന്നു, തു​ട​ർ​ന്ന് ഹൃ​ദ​യാ​ഘാ​തം മൂ​ലം നി​മി​ഷ​ങ്ങ​ൾ​ക്ക​കം മ​രി​ക്കു​ന്നു.​സിം​ഗ​പ്പൂ​രി​ലെ മ​റീ​ന ബേ ​സാ​ൻ​ഡ്സ് കാ​സി​നോ​യി​ൽ 4 മി​ല്യ​ൺ ഡോ​ള​ർ വി​ജ​യി​ച്ച ഒ​രാ​ൾ ത​ൻ്റെ വി​ജ​യ​ത്തി​ൻ്റെ ഞെ​ട്ട​ലും ആ​വേ​ശ​വും കാ​ര​ണം ഹൃ​ദ​യ​സ്തം​ഭ​ന​ത്തെ തു​ട​ർ​ന്ന് ഉ​ട​ൻ ത​ന്നെ മ​രി​ച്ചു’ എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വീ​ഡി​യോ പ്ര​ച​രി​ക്കു​ന്ന​ത്.

അതേസമയം, നിരവധി സോഷ്യൽ മീഡിയ റിപ്പോർട്ടുകൾ ആ മനുഷ്യൻ മരിച്ചുവെന്ന് സൂചിപ്പിച്ചു. എന്നാൽ അയാൾ ജീവിച്ചിരിപ്പുണ്ടെന്നും ആശുപത്രിയിൽ സുഖം പ്രാപിച്ചുവരികയാണെന്നും വ്യവസായ രംഗത്തെ പ്രമുഖർ പറഞ്ഞു.

വീ​ഡി​യോ വൈ​റ​ലാ​യ​തി​ന് പി​ന്നാ​ലെ ഇ​ത്ത​രം അ​വ​സ്ഥ​ക​ൾ മു​ന്നി​ൽ ക​ണ്ടു​കൊ​ണ്ടാ​ണ് തങ്ങൾ ഭാ​ഗ്യ​പ​രീ​ക്ഷ​ണ​ത്തി​നി​റ​ങ്ങാ​ത്ത​തെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

 

 

Related posts

Leave a Comment